Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പദ്ധതിയുടെ രൂപരേഖയില്‍ അശാസ്ത്രീയത തോടുകളുടെ നവീകരണം: ആശങ്കകള്‍ മാറുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:48 pm IST
inPathanamthitta

തിരുവല്ല: പതിറ്റാണ്ടുകളായി ചവറുനിറഞ്ഞുകിടക്കുന്ന നഗരത്തിലെ മൂന്ന് തോടുകള്‍ നവീകരിക്കാന്‍ ജലവിഭവ വകുപ്പ് പദ്ധതിയിടുമ്പോള്‍ ആശങ്കകളും ശക്തമാകുന്നു. മുല്ലേലി തോട്, ചന്ത തോട്, തിരുവമ്പാടി തോട് എന്നിവയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

88 ലക്ഷം രൂപയുടെ ശുചീകരണ ജോലികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. മൊത്തം പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് പണികള്‍. മൂന്നു തോടുകളും അനവധി ചെറിയ ചാലുകളോടെയാണ് നഗരത്തിലൂടെ ഒഴുകുന്നത്. എല്ലാ ചാലുകളും സമീപപഞ്ചായത്തുകള്‍ കടന്നാണ് പമ്പാനദിയില്‍ പതിക്കുന്നത്. തോടുകളുടെ ഒരുഭാഗത്തുമാത്രം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ ഗുണകരമാവില്ലെന്ന എതിര്‍വാദം പദ്ധതിയെ ചൂടുപിടിപ്പിക്കുന്നു.

അനുബദ്ധ ജലശ്രോതസുകളായ കോട്ടത്തോട് അടക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് ഇപ്പോള്‍ തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.നഗരത്തിലെ ചാലുകളെല്ലാം നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളുമായി ബന്ധപ്പെട്ടവയാണ്.പ്രാദേശികമായി തോടുകള്‍ക്ക് പേരുമാറുന്നുണ്ടെങ്കിലും മണിമലയാറില്‍നിന്ന് തുടങ്ങി പടിഞ്ഞാറ് പമ്പാനദിയില്‍ പതിക്കുന്നതാണ് ഇവയെല്ലാം.കിഴക്കുഭാഗത്തുളള നഗരസഭാ പ്രദേശത്തുനിന്നാണ് പടിഞ്ഞാറേക്ക് വെള്ളപ്പൊക്ക സമയത്ത് ഒഴുക്ക്. നഗരസഭാ പ്രദേശത്തെ മാത്രം തോടുകള്‍ ശുചീകരിക്കപ്പെടുമ്പോള്‍ മാലിന്യങ്ങള്‍ തടസമില്ലാതെ പഞ്ചായത്തുപ്രദേശത്തേക്ക് ഒഴുകിയെത്തും. പഞ്ചായത്തുകളില്‍ ഇവ നീക്കുന്നതിന് ഒരു സംവിധാനവുമില്ല.

ചന്തത്തോടും മുല്ലേലിത്തോടും തിരുവമ്പാടിയുമെല്ലാം പെരിങ്ങരയിലെ വേങ്ങല്‍ തോട്ടിലേക്കും ചാത്തങ്കരിതോട്ടിലേക്കും എത്തിയാണ് ആറ്റില്‍ പതിക്കുന്നത്.ജലനിരപ്പ് താഴുമ്പോള്‍ നെടുമ്പ്രം ഭാഗത്തേക്കുള്ള വൈക്കത്തില്ലം, വാളകത്തില്‍ തോടുകളിലേക്ക് തിരിച്ചൊഴുക്കും ഉണ്ടാകും. നഗരത്തിലെ മാലിന്യങ്ങള്‍ ഇവിടയെല്ലാം പരക്കാന്‍ സാധ്യത ഉള്ളതായി വിലയിരുത്തുന്നു.നാലടി ഉയരത്തില്‍ ഈ തോടുകളില്‍ ഊള അടിഞ്ഞുകിടപ്പുണ്ട്. ഇവ ജെ.സി.ബി. ഉപയോഗിച്ച് വാരാനാകില്ല. വെള്ളത്തില്‍ കലങ്ങിനില്‍ക്കുന്ന ഊള പിന്നീട് തിരികെ അടിത്തട്ടില്‍ അടിയും.മോട്ടോര്‍ ഉപയോഗിച്ച് വെള്ളവും ചെളിയും നീക്കുന്ന പണികൂടി ഉള്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകും.

പടിഞ്ഞാറുനിന്ന് തോടുകള്‍ മേല്‌പോട്ടുള്ള ഭാഗത്തേക്ക് നവീകരിക്കുക, ഒരുതോട് തുടക്കം മുതല്‍ ഒടുക്കം വരെ എന്ന രീതിയില്‍ നവീകരിക്കുക, കൂടുതല്‍ ഫണ്ട് അനുവദിച്ച് തുടര്‍ഭാഗങ്ങള്‍ ശുചീകരിക്കുക എന്നീ ബദല്‍ നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്. മൂന്നു തോടുകളിലെയും അടിഞ്ഞുകൂടിയ കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ സമീപത്തെ കരയിലേക്കു തന്നെയാണ് ഇപ്പോള്‍ വാരിയിടുക. ഇവ സംസ്‌കരിക്കാന്‍ പദ്ധതിയില്‍ ഇടമില്ല.മൂന്ന് തോട്ടിലും മദ്യക്കുപ്പികളും ഡയപ്പര്‍ പോലെയുള്ള അജൈവമാലിന്യങ്ങളും കൂടിക്കിടപ്പുണ്ട്. തോടിന്റെ അടിത്തട്ട് 55 സെന്റീമീറ്റര്‍ മാത്രമാണ് താഴ്‌ത്തുക.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.