Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്ത് വകുപ്പില്‍ സ്ഥലംമാറ്റത്തിന് മാനദണ്ഡമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:57 am IST
in Kerala

കൊല്ലം: സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റം. ഒരു മാസത്തിനുള്ളില്‍ ഒരേ ജീവനക്കാരെ രണ്ടു തവണ സ്ഥലംമാറ്റി വ്യത്യസ്തത സൃഷ്ടിക്കുന്നു വകുപ്പ്. മന്ത്രിയെ നോക്കുകുത്തിയാക്കി യൂണിയന്‍ നേതാക്കളാണ് ഇതിനു പിന്നില്‍.

ജൂലൈയില്‍ മാത്രം 1,510 ജീവനക്കാരെ സ്ഥലംമാറ്റി. ഇതില്‍ 111 പേരെ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മാറ്റി. ജൂലൈയിലെ മിക്ക പ്രവൃത്തി ദിവസങ്ങളിലും സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയെങ്കിലും കൂടുതല്‍ ഉത്തരവ് ഇറക്കിയത് അഞ്ച്, ഏഴ്, 15, 21, 22 തീയതികളില്‍.

അഞ്ചാം തീയതി 369 ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരെ സ്ഥലം മാറ്റി. ഇതില്‍ 87 പേരെ 24ന് വീണ്ടും മാറ്റി. ഏഴാം തീയതി 113 ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍/ഓവര്‍സിയര്‍മാര്‍, 423 ക്ലര്‍ക്ക്/സീനിയര്‍ ക്ലര്‍ക്കുമാര്‍ക്കായിരുന്നു സ്ഥലംമാറ്റം.

ഇതില്‍ ഒമ്പത് ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍/ഓവര്‍സീയര്‍മാരെയും 15 ക്ലര്‍ക്ക്/സീനിയര്‍ ക്ലര്‍ക്കുമാരെയും പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും മാറ്റി. 15ന് 129 തേഡ് ഗ്രേഡ് ഓവര്‍സിയര്‍, 21ന് 153 അസിസ്റ്റന്റ് എന്‍ജിനീയര്‍, 22ന് 128 ടൈപ്പിസ്റ്റ്, 17ന് 45 അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കും സ്ഥാനചലനം.

വകുപ്പില്‍ എല്ലാം സുതാര്യമെന്ന മന്ത്രിയുടെ പ്രഖ്യാപനം കളിവാക്കെന്നു തെളിയിച്ച് ഭരണപക്ഷ യൂണിയന്‍ നേതാക്കളുടെ താത്പര്യപ്രകാരമാണ് നടപടികള്‍. ഒരു മാസത്തിനുള്ളില്‍ രണ്ടു സ്ഥലം മാറ്റത്തിന് വിധേയരാകേണ്ടിവന്നവര്‍ യൂണിയന്‍ നേതാക്കളുടെ അപ്രീതിക്ക് ഇരയായവരാണ്. രോഗികളായവരും ഇക്കൂട്ടത്തിലുണ്ട്.

പൊതുസ്ഥലംമാറ്റത്തിനു നല്‍കിയ അപേക്ഷ പരിഗണിക്കാതെയാണ് ഈ നടപടികള്‍. പാര്‍ട്ടിപത്രത്തിന്റെ വരിക്കാരാകാത്തവരും യൂണിയന്‍ ഫണ്ട് നല്‍കാത്തവരുമൊക്കെ ഇരകളാകും. ഇത്തരക്കാരെ ദൂരസ്ഥലങ്ങളിലേക്കും മാറ്റുന്നതും പതിവ്.

എതിര്‍ചേരിയില്‍പ്പെട്ടവരെ ദ്രോഹിച്ചപ്പോള്‍ താത്പര്യക്കാരെ സംരക്ഷിക്കാനും യൂണിയന്‍ നേതാക്കള്‍ തയാറായി. മൂന്നു വര്‍ഷത്തിലധികം ഒരു സ്ഥലത്ത് പാടില്ലെന്ന ചട്ടം ലംഘിച്ച് പത്തു വര്‍ഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരുണ്ട്.

മൂന്നു വര്‍ഷം കഴിയുമ്പോള്‍ അതേ ഓഫീസില്‍ തന്നെ മറ്റു വിഭാഗത്തിലേക്ക് സ്ഥലംമാറ്റം നല്‍കിയാണ് ഇവരെ സംരക്ഷിക്കുന്നത്. ഫലത്തില്‍ ഇവര്‍ ഒരേ ഓഫീസില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ചീഫ്എഞ്ചീനിയര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും മന്ത്രിയെയോ യൂണിയന്‍ നേതാക്കളെയോ കാണാനുള്ള മറുപടിയാണ് ലഭിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.