Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപരിവര്‍ത്തനത്തിന് പുതിയ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 10:59 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിരവധി ഹൈന്ദവ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ നീക്കമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍-സ്വകാര്യ കോളേജുകളില്‍ പഠിക്കുന്ന പത്തിലധികം പെണ്‍കുട്ടികളാണ് നിര്‍ബന്ധിത ഇസ്ലാം മതപരിവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്ലസ്ടു മുതല്‍ പെണ്‍കുട്ടികളെ പിന്തുടരുന്ന മതംമാറ്റസംഘം ഡിഗ്രി പഠനം കഴിയുന്നതോടെ ഇവരെ പുര്‍ണ്ണമായും പരസ്യമായി ഇസ്ലാം മത വിശ്വാസികളാക്കി രംഗത്ത് കൊണ്ടുവരികയാണ്.

കാസര്‍കോട് നഗരത്തിലുള്ള ഒരു വാണിജ്യ കെട്ടിടത്തില്‍ വെച്ചും തളങ്കര ഹാര്‍ബറിന് സമീപമുള്ള കെട്ടിടത്തില്‍ വെച്ചുമാണ് ഇവര്‍ക്ക് മത പഠനങ്ങള്‍ നല്‍കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാവിലെയും വൈകുന്നേരങ്ങളിലുമായിട്ടാണ് ക്ലാസ്സുകള്‍. സ്‌പെഷ്യല്‍ ക്ലാസ്സുകളുണ്ടെന്ന് വീട്ടുകാരോട് പറയുന്ന കുട്ടികളെത്തുന്നതാകട്ടെ ഈ മതപഠന ക്ലാസ്സുകളിലേയ്‌ക്കാണ്.

കഴിഞ്ഞ ദിവസം മതംമാറിയ കാസര്‍കോട് സ്വദേശിനി ആതിര ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് കാസര്‍കോട് നഗരത്തില്‍ വെച്ചാണ് മതപഠനം ലഭിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

പ്രണയക്കെണിയില്‍പ്പെടുത്തി വിവാഹം കഴിച്ച് മതംമാറ്റി സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന രീതിക്ക് മതംമാറ്റ സംഘങ്ങള്‍ മാറ്റം വരുത്തിയെന്നതിന്റെ സൂചനയാണ് ആതിര കേസ്. ഇസ്ലാമിന്റെ സൂക്തങ്ങളില്‍ ചിലത് മാത്രം പഠിപ്പിക്കുകയും അത് പെണ്‍കുട്ടികളെ കൊണ്ട് ഉരുവിടുവിച്ച് താന്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നുവെന്ന് പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്.

അഖില കേസില്‍ മതംമാറി ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിച്ചുവെന്ന വാദം ഹൈക്കോടതിയില്‍ പൊളിഞ്ഞതോടെയാണ് ഈ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയവിവാഹമെന്ന തന്ത്രത്തിന് പകരം സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്ന പുതിയ രീതിക്ക് ആതിരയിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.