Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പാലം ബലപ്പെടുത്താനുള്ള ജോലികള്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 08:23 pm IST
in Pathanamthitta

അടൂര്‍: ഏനാത്ത് പാലം ബലപ്പെടുത്താനുള്ള ജോലികള്‍ പുരോഗമിക്കുന്നു. ബലയക്ഷയം സംഭവിച്ച തൂണുകളില്‍ മൂന്നാമത്തേത് ബലപ്പെടുത്തുന്ന ജോലികളാണ് ഏതാനും ദിവസമായി നടക്കുന്നത്. തുണുകളുടെ പണികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്‌ക്കകം താല്‍ക്കാലിക ഫ്രെയ്‌മില്‍ ഉയര്‍ത്തിയ ഡക്ക്സ്ലാബ് പുതിയ തുണിലേക്ക് ഇറക്കി വെക്കും.

ഇതിനായുള്ള ജോലികളാണ് പുരോഗമിയ്‌ക്കുന്നത്. എംസി റോഡിലെ ഏനാത്ത് പാലത്തിന് ബലക്ഷയം ഉള്ളതായി കഴിഞ്ഞ ജനുവരി പത്തിനാണ് ശ്രദ്ധയില്‍പ്പെട്ടത്. പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പുര്‍ണ്ണമായി നിരോധിക്കുകയായിരുന്നു.

കാലവര്‍ഷത്തെ തുടര്‍ന്നു നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പണികളും തടസ്സപ്പെട്ടു. പാലത്തിന്റെ അടിവശത്തെ അറ്റകുറ്റപണികള്‍ക്കായി തൊഴിലാളികള്‍ക്കു നില്‍ക്കുന്നതിന് സ്ഥാപിച്ച ഫ്‌ലാറ്റ്‌ഫോം മുങ്ങിയതോടെ ജോലികള്‍ നിര്‍ത്തിവച്ചു. നേരത്തെ പാലത്തിന്റെ രണ്ടാമത്തെ തൂണ് ചരിഞ്ഞത് മൂലം പണികള്‍ നിറുത്തി വെയ്‌ക്കേണ്ടിയും വന്നിരുന്നു.

ചരിഞ്ഞതുണ് പൊളിച്ചുനീക്കിയ ശേഷമാണ് പൈലിംഗ് ജോലികള്‍ പുനരാംഭിക്കാന്‍ കഴിഞ്ഞത്. പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത്തെ തുണിന്റെ പണികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. നാല് പൈല്‍ തുണുകള്‍ക്ക് മുകളില്‍ ഇവയെ ബന്ധിപ്പിച്ച് 7.8 മീറ്റര്‍ വീതിയും ,7.3 മീറ്റര്‍ നീളവും, 1.75 മീറ്റര്‍ ഉയരവുമുളള പൈല്‍ ക്യാപ്പുകള്‍ നിര്‍മ്മിച്ച് അതിനു മുകളില്‍ 1.5 മീറ്റര്‍ വ്യാസമുളള കോണ്‍ക്രീറ്റ് തുണും നിര്‍മ്മിച്ചു. അതിനു മുകളില്‍ പിയര്‍ക്യാപ്പ് നിര്‍മ്മിക്കും.

തുടര്‍ന്ന് താല്‍ക്കാലികമായി ഇരുമ്പ് ഗര്‍ഡറില്‍ ഉയര്‍ത്തിവച്ചിരിക്കുന്ന പാലത്തിന്റെ സ്ലാബ് പിയര്‍ ക്യാപ്പിലേക്കു ഇറക്കി വെക്കും. സ്ലാബിനു മുകളില്‍ ടാറിങ്ങ് നടത്തി ഇരുവശത്തുമുള്ള നടപ്പാതയില്‍ ടൈലും പാകും. പെയിന്റിംഗ് ജോലികളും പൂര്‍ത്തിയായ ശേഷമേ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുവാന്‍ കഴിയു,

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.