ബെനെല്ലി 302 ആര് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍. 3.48 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 300 സിസി, ഇന്‍-ലൈന്‍, 2 സിലിണ്ടര്‍, വാട്ടര്‍ കൂള്‍ഡ്, 4 സ്ട്രോക് എഞ്ചിനാണ് ബെനെല്ലി 302 ആറിന്റേത്.
സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, വൈസര്‍, വൈഡ് ഹാന്‍ഡില്‍ ബാറുകള്‍, എല്‍ഇഡി ടെയ്ല് ലാമ്പുകള്‍, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റുകള്‍ എന്നിവയാണ് പ്രത്യേകതകള്‍. വൈറ്റ് റോസ്സോ, സില്‍വര്‍ വെര്‍ഡേ, റെഡ് നീറോ എന്നീ നിറങ്ങളില്‍ ബെനെല്ലി ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: