കൊല്ലങ്കോട്: പഞ്ചായത്തിന്റെ അധീനതയിലുള്ള പല്ലശ്ശന റോഡിലെ മുതലിയാര്‍ കുളത്തിനു സമീപം നിര്‍മ്മാണത്തിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റിന്റ് സാമൂഹ്യ ദ്രോഹികള്‍ ചെരുപ്പ് മാലിന്യം നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി. മെറ്റല്‍ അസംസ്കൃത വസ്തുക്കളുടെ മുകളിലാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. ഐആര്‍ടിസിയുടെ നേത്യത്വത്തിലാണ് നിര്‍മ്മാണം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാലി നി കറുപ്പേഷ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു കൊല്ലങ്കോട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: