Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജൈവമാലിന്യം സപ്തംബര്‍ മുതല്‍ നഗരസഭ ഏറ്റെടുക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:57 pm IST
in Palakkad

പാലക്കാട്: സെപ്റ്റംബര്‍ ഒന്നുമുതല്‍ നഗരസഭ വീടുകളില്‍ നിന്നും ജൈവമാലിന്യം എടുക്കില്ലെന്ന തീരുമാനം കര്‍ശനമായി നടപ്പിലാക്കുമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം.

സ്വന്തം വീടുകളില്‍ നിന്നുള്ള മാലിന്യം അവരവരുടെ ഉത്തരവാദിത്വമാണ്.ജൈവമാലിന്യം അവരവര്‍ തന്നെ സംസ്‌കരിക്കുന്ന രീതി ഘട്ടം ഘട്ടമായാണ് നഗരസഭ നടപ്പിലാക്കുക. ഇതിന്റെ തുടക്കമെന്ന നിലയിലാണ് വീടുകളില്‍ നിന്നും സെപ്റ്റംബര്‍ ഒന്നു മുതല്‍ മാലിന്യം സ്വീകരിക്കല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

വീടുകളിലും ഫ്‌ളാറ്റുകളിലും അനുയോജ്യമായ ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ശുചിത്വമിഷന്റെ അംഗീകൃത സേവനദാതാക്കളെ പങ്കെടുപ്പിച്ച് 26,27 തിയതികളില്‍ ടൗണ്‍ഹാളില്‍ ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.

നഗരസഭാപരിധിയിലുള്ള അയ്യായിരത്തില്‍ താഴെ വീടുകളില്‍ നിന്നാണ് കുടുംബശ്രീ യൂണിറ്റുകള്‍ ജൈവമാലിന്യം ശേഖരിച്ചിരുന്നത്. ഉറവിടമാലിന്യസംസ്‌കരണത്തിനായി വീടുകളില്‍ സ്ഥലമുള്ളവര്‍ക്ക് റിംഗ് കമ്പോസ്റ്റും സ്ഥലമില്ലാത്തവര്‍ക്കും ഫ്‌ളാറ്റ് നിവാസികള്‍ക്ക് വീടിനകത്തുതന്നെ വയ്‌ക്കാവുന്ന തരത്തിലുള്ള ബക്കറ്റ് കമ്പോസ്റ്റിങും ഉപയോഗിക്കാം.

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ശില്പശാലയില്‍ പരിചയപ്പെടുത്തുമെന്ന് നഗരസഭാ സെക്രട്ടറി രഘുരാമന്‍ അറിയിച്ചു. പ്രസ്തുത പദ്ധതിയ്‌ക്കായി 750-1500 രൂപ വരെയാണ് ചെലവ്. ഇതിന് സബ്‌സിഡി ഉണ്ടായിരിക്കുന്നതല്ല. ഉറവിടമാലിന്യസംസ്‌ക്കരണ രീതി നടപ്പിലാക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മാലിന്യസംസ്‌കരണത്തിനായി ഏറോബിക് മാതൃക, തുമ്പൂര്‍മുഴി പോലുള്ളവ നടപ്പിലാക്കും. ആറ് ഹെല്‍ത്ത് ഡിവിഷന്‍ പരിധികളിലും ഓരോന്ന് വീതമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 40 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

ഉറവിടമാലിന്യസംസ്‌കരണരീതി നടപ്പിലാക്കാന്‍ സാധിക്കാത്തവര്‍ സ്വന്തം നിലക്ക് ജൈവമാലിന്യം ഏറോബിക് മാലിന്യസംസ്‌കരണകേന്ദ്രത്തിലേക്ക് എത്തിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ പിഴയും പോലീസ് നടപടികളും നേരിടേണ്ടി വരും.

14 ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക കണ്ടെത്തി നഗരത്തില്‍ ഏറ്റവുമധികം മാലിന്യം നിക്ഷേപിക്കുന്ന പത്തുസ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സി.െഎ, നഗരസഭ ചെയ്‌പേഴ്‌സണ്‍ തുടങ്ങിയവര്‍ക്ക് ഓഫീസില്‍ ഇരുന്നുതന്നെ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ഉറവിടമാലിന്യസംസ്‌കരണസംവിധാനം നിലവില്‍ വരുന്നതോടെ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാവുകയില്ല. ഇവര്‍ വീടുകളില്‍ നിന്നും നഗരസഭ നിശ്ചയിക്കുന്ന നിരക്കില്‍ അജൈവമാലിന്യം സ്വീകരിക്കും.

സെപ്തംബര്‍ ഒന്നുമുതല്‍ നഗരസഭയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് അംശമുള്ള നോണ്‍ വോവന്‍ ക്യാരി ബാഗുകളുടെയും നിരോധനം പ്രാവര്‍ത്തികമാക്കാന്‍ തുണിസഞ്ചികളുടെ ഉപയോഗം വ്യാപിപ്പിക്കും. 45,000 വീടുകളിലേക്ക് ആദ്യത്തെ തവണ തുണിസഞ്ചി സൗജന്യമായി നല്‍കും. തുണിസഞ്ചി നിര്‍മ്മിക്കുന്നതിനുള്ള തുണി, തുന്നുന്നതിനുള്ള സൂചി, നൂല്‍ എന്നിവയും നഗരസഭ കുടുംബശ്രീകാര്‍ക്ക് നല്‍കും. തയല്‍ മെഷീന്‍ ഉള്ളവര്‍ക്ക് ഇത് തുന്നി നല്കാം. ഒരു തുണിസഞ്ചിയ്‌ക്ക് രണ്ട് രൂപ നിരക്കിലാണ് കുടുംബശ്രീയില്‍ നിന്ന് വാങ്ങുകയെന്നും സെക്രട്ടറി പറഞ്ഞു.

മുനിസിപ്പല്‍ സ്റ്റാന്റിലെ പൊളിച്ച മതില്‍ ഗ്രില്‍വച്ച് അടച്ചതായി ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍ അറിയിച്ചു. നിയമാനുസൃതമല്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. പുതിയ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് റാംനാഥ് കോവിന്ദിന് അഭിനന്ദനക്കുറിപ്പ് അയക്കണമെന്നും നഗരസഭയുടെ 150-ാംവാര്‍ഷിക സമാപനത്തിന് അദ്ദേഹത്തെ ക്ഷണിക്കണമെന്ന കൗണ്‍സിലര്‍ വി.നടേശന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു.

പ്രതിദിനം ടണ്‍കണക്കിന് മാലിന്യമെത്തുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കുന്നതു സംബന്ധിച്ച ഫയല്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാവും. ചര്‍ച്ചയില്‍ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കുമാരി,ഭവദാസ്,സൈതലവി,മണി, വി.നടേശന്‍,ഉദയന്‍,ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.