തിരുവനന്തപുരം: ആത്മഹത്യാപ്രേരണാകുറ്റത്തിന് കോവളം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെയാണ് കേസ്.
നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
















