Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാക്കനാരുടെ പാരമ്പര്യവുമായി തങ്കമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:30 pm IST
inKottayam

പി. എന്‍. സതീഷ്

കോട്ടയം: പാക്കനാരുടെ പാരമ്പര്യവുമായി 45-ാം വര്‍ഷവും തങ്കമ്മ പരമ്പരാഗത നിത്യോപയോഗ സാധനങ്ങളുമായി എത്തി. സംക്രമ വാണിഭ കേന്ദ്രത്തിലെ സുപരിചിത മുഖങ്ങളില്‍ ഒന്നാണ് ചങ്ങനാശ്ശേരി മാമ്മൂട് മുക്കട വീട്ടില്‍ തങ്കമ്മ (68). അച്ഛന്‍ കുഞ്ഞച്ചനൊപ്പമാണ് തങ്കമ്മ ആദ്യം പാക്കില്‍ വാണിഭത്തിനെത്തിയത്. കാഴ്ചകള്‍ കാണുകയായിരുന്നു അന്ന് പ്രധാനം. പിന്നീട് മുടങ്ങാതെ അച്ഛനെ സഹായിക്കാന്‍ എത്തി.

അച്ഛനു ശേഷം തങ്കമ്മ സാധനങ്ങളുമായി മുടങ്ങാതെ എത്തി. മുറം, വിവിധയിനം കുട്ടകള്‍, തഴപ്പായ, ചിരട്ടതവി, ചൂല്‍ തുടങ്ങിയവയാണ് വില്‍പ്പനയ്‌ക്കായി തങ്കമ്മ കൊണ്ടുവരുന്നത്. ആദ്യകാലങ്ങളില്‍ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ മുറം, ചെറുകൊട്ടകള്‍ എന്നിവ മാത്രമാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ളവ വാങ്ങി വില്‍പ്പന നടത്തുകയാണ്.

സ്വയം നിര്‍മ്മിക്കുന്ന മുറവും കുട്ടയും വില്‍ക്കുന്നതിനാണ് തങ്കമ്മയ്‌ക്ക് താത്പര്യം. ഇവയ്‌ക്ക് ഗുണനിലവാരം ഏറെയാണെന്നും വിശ്വസിച്ച് നല്‍കാന്‍ സാധിക്കും. ഈറ്റ കിട്ടാനില്ലാത്തതും പരമ്പരാഗത ഉപകരണങ്ങള്‍ നെയ്‌തെടുക്കാന്‍ തൊഴിലാളികള്‍ ഇല്ലാത്തതും ഈ മേഖലയില്‍ പ്രതിസന്ധി നേരിടുന്നെന്ന് തങ്കമ്മ പറഞ്ഞു.

മല്ലപ്പള്ളിയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് ഇപ്പോള്‍ ഈറ്റ ശേഖരിക്കുന്നത്.

പകരമായി കുട്ടയും മുറവുമാണ് നല്‍കുന്നത്. മക്കളും സഹോദരന്റെ കുടുംബവും മുറവും, കുട്ടയും നിര്‍മ്മിക്കാന്‍ തങ്കമ്മയെ സഹായിക്കുന്നു. വരും തലമുറയ്‌ക്ക് പരമ്പരാഗത തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താത്പര്യമുണ്ടെങ്കിലും മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാത്തതിനാല്‍ വിട്ടു നില്‍ക്കുകയാണെന്നും തങ്കമ്മ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.