Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡി സിനിമാസ്: വിജിലന്‍സ് അന്വേഷണത്തിന് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:26 pm IST
in Thrissur

ചാലക്കുടി: ദിലീപിന്റെ ഉടമ സ്ഥതയിലുള്ള ഡിസിനിമാസ് തീയറ്ററുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുന്‍ ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഒ.പൈലപ്പന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണത്തില്‍ ഭരണപക്ഷം ആരോപിക്കുന്ന ചട്ട വിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുണ്ടെങ്കില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷം ഡിസിനിമാസ് തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്നൊരു അഴിമതിയും ആരോപിച്ചിട്ടില്ല. ഐക്യകണ്‌ഠേനയാണ് തീയറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. യോഗത്തില്‍ ഈ വിഷയത്തില്‍ ഒരു വിയോജന കുറിപ്പ് വരെ അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നതാണ്. ഡിസിനിമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വഴി വിട്ട സഹായങ്ങളും കഴിഞ്ഞ ഭരണ സമിതി നടത്തിയിട്ടില്ലെന്നും മുന്‍ നഗരസഭ ചെയര്‍മാന്‍ കൂടിയായ വി.ഒ.പൈലപ്പന്‍ പറഞ്ഞു.

അതേസമയം ഡി സിനിമാസ് വിഷയത്തില്‍ ഭരണ പ്രതിപക്ഷയാരരോപണം ജനങ്ങളെ വഞ്ചിക്കുവാനാണെന്ന ആരോപണം ശക്തമായി. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് തീയറ്റര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തീയറ്ററില്‍ മതിയായ പാര്‍ക്കിംങ്ങ് സൗകര്യമില്ലെന്നും അമിത ചാര്‍ജ്ജുകളാണ് ഈടാക്കുന്നതെന്നുമുള്ള ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെതിരെ ഒരു നടപടിയും എടുക്കുവാന്‍ ഇവര്‍ തയ്യാറായില്ല.

ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുവാന്‍ വരെ അന്നത്തെ പ്രതിപക്ഷവും തയ്യാറായില്ല. ഇപ്പോഴത്തെ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വരെ അന്നത്തെ കൗണ്‍സിലറായിരിക്കുമ്പോഴാണ് ഡിസിനിമാസ് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്.

ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ സ്വാധീനിച്ചാണ് ഡിസിനിമാസ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നു. സ്വന്തം ഇഷ്ട പ്രകാരം തീയറ്ററിലെ ചാര്‍ജ്ജ് നിശ്ചയിക്കുവാന്‍ തീയറ്ററിന് അനുവാദം നല്‍ക്കുകയായിരുന്നു.

ട്രീറ്റ്‌മെന്റ് പ്ലാന്റോ, മതിയായ പാര്‍ക്കിങ്ങ് സൗകര്യമോ, ഇല്ലാതെയാണ് തീയറ്റര്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭയുടെ സീല്‍ പതിക്കാത്ത ടിക്കറ്റാണ് ഇവിടെ വിതരണം ചെയ്തിരുന്നത്.

ഇതുവരെ പ്രതികരിക്കാതിരുന്ന അന്നത്തെ ഭരണ പക്ഷം ഭരണത്തിലേറി 20 മാസമായിട്ടും ഡി സിനിമാസിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.