Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറകളില്‍ വെള്ളി നിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 10:38 pm IST
in Kerala

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറകളില്‍ വെള്ളി നിക്ഷേപമെന്ന് സൂചന. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്ക്കവെയാണ് ഇതില്‍ വെള്ളി നിക്ഷേപമാണുള്ളതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പഴമക്കാര്‍ പറയുന്നത്. ‘ബി’യിലെ പുറത്തെ നിലവറയായ മഹാഭാരതകോണത്തു നിലവറ പല തവണ തുറന്നിട്ടുണ്ടെങ്കിലും അകത്തെ നിലവറയായ ശ്രീപണ്ടാരനിലവറ തുറന്നിട്ട് വളരെക്കാലമായി.

മഹാഭാരതകോണത്തു നിലവറയില്‍ വെള്ളിക്കട്ടകളും വെള്ളിക്കുടങ്ങളുമാണ് സുപ്രീംകോടതി നിയമിച്ച നിരീക്ഷകസംഘം കണ്ടത്. എന്നാല്‍ ശ്രീപണ്ടാര നിലവറയുടെ വാതില്‍ തുറക്കാന്‍ സംഘത്തിന് സാധിച്ചില്ല. നിയന്ത്രിത സ്‌ഫോടനത്തിലൂടെയോ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ വാതില്‍ തുറക്കേണ്ടി വരുമെന്ന് പറയപ്പെട്ടിരുന്നു. വെള്ളിനാണയങ്ങള്‍ നിറച്ച ചെമ്പു കുടങ്ങളാണ് വളരെക്കാലം മുമ്പ് അടച്ച ശ്രീപണ്ടാര നിലവറയില്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. 1931ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കല്‍പന പ്രകാരം മഹാഭാരതകോണത്തു നിലവറ തുറന്ന് പരിശോധിച്ചു. എന്നാല്‍ അന്നും ശ്രീപണ്ടാര നിലവറ തുറന്നില്ല. 2002ല്‍ മൂലവിഗ്രഹത്തിലെ അനന്തന് ചാര്‍ത്താനായി വെള്ളിയങ്കിക്കൂട്ടം എടുത്തതും മഹാഭാരതകോണത്തു നിലവറയില്‍ നിന്നാണ്.

ശ്രീപണ്ടാര നിലവറയുടെ കിഴക്കേ ചുമരില്‍ സര്‍പ്പത്തെ കൊത്തി വച്ചിട്ടുണ്ട്. ഈ നിലവറയുടെ സംരക്ഷകന്‍ തെക്കേടത്തു നരസിംഹമൂര്‍ത്തിയാണ്. ദേവന്മാരും ഋഷീശ്വരന്മാരും കാഞ്ഞിരോട്ടു യക്ഷിയമ്മയും ഈ നിലവറയ്‌ക്കുള്ളില്‍ തപസ്സു ചെയ്യുന്നുവെന്നാണ് ഭക്തജനവിശ്വാസം. നിലവറ തുറക്കുന്നത് ദേവസാന്നിധ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ ഒരുകാരണവശാലും തുറക്കരുതെന്ന് 2011 ല്‍ നടന്ന ദേവപ്രശ്‌നത്തില്‍ വിധിച്ചിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരും പോറ്റിമാരും നിലവറ തുറക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിലവറ തുറക്കാന്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭക്തജന സംഘടനകളുടെ നിലപാട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘എ’ നിലവറയിലുള്ള സ്വര്‍ണരത്നാഭരണ ശേഖരത്തിന്റെ കണക്കെടുപ്പ് 2011 ല്‍ സുപ്രീംകോടതി നിയോഗിച്ച നിരീക്ഷകസംഘം നടത്തിയപ്പോള്‍ ഒരു ലക്ഷം കോടിയുടെ അമൂല്യവസ്തുക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.