Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയില്‍ ചാകര; തീരം ഉത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:47 pm IST
in Kerala

                      പറവൂര്‍ കടപ്പുറത്ത് ചാകരയെത്തുടര്‍ന്ന് ലഭിച്ച മത്സ്യം

ആലപ്പുഴ: തീരദേശത്ത് ചാകര രൂപപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി ചാകര ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്നലെയാണ് ചാകര ഉറച്ചത്. തീരദേശം ഉത്സവലഹരിയില്‍. പത്തുവര്‍ഷത്തിനുശേഷമാണ് പറവൂര്‍ കടപ്പുറത്ത് ചാകര ഉറച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും ചാകരയുടെ ലക്ഷണം കണ്ടിരുന്നെങ്കിലും ഉറച്ചിരുന്നില്ല.

തേവാര, ചെമ്മീന്‍, മത്തി, അയല, വറ്റപ്പാര, കൊഴുവ തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. ഓരോ വള്ളത്തിനും അറുപതു മുതല്‍ 110 കുട്ട മത്സ്യങ്ങള്‍ വരെ ലഭിച്ചു. ഇന്നലത്തെ മത്സ്യവില കുട്ടയ്‌ക്ക് 3,000 രൂപയായിരുന്നു. ഒരു വള്ളത്തിന് ഒന്നരലക്ഷം മുതല്‍ മൂന്നുലക്ഷം രൂപ വരെ കിട്ടി. പതിനെട്ട് പേര്‍ പോകുന്ന ഡിസ്‌കോ വളളങ്ങളില്‍ നൂറ്റിമുപ്പത് കുട്ട മത്തി വരെ ഇന്നലെ ലഭിച്ചു.

നാടന്‍ ചെമ്മീന്‍, പൂവാലന്‍ ചെമ്മീനും ലഭിച്ചുതുടങ്ങിയതോടെ മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ സന്തോഷത്തിലായി. നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍. മത്സ്യങ്ങള്‍ കൂടുതല്‍ ലഭിച്ചതോടെ വിലയില്‍ വന്‍ കുറവ് ഉണ്ടായത് മത്സ്യതൊഴിലാളികള്‍ക്ക് ഇരിട്ടടിയായി. ഇതോടൊപ്പം മുന്നൂറു രൂപ വരെ കിട്ടിയിരുന്ന പൂവാലന്‍ ചെമ്മീന് നൂറ്റി ഇരുപത് രൂപ ആയതിനു പിന്നില്‍ വന്‍കിട കമ്പനികളും പ്രാദേശിക ചെമ്മീന്‍ ഷെഡ് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.

കായംകുളം, തുമ്പോളി, ചേര്‍ത്തല, അന്ധകാരനഴി, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ നിന്ന് മത്സ്യബന്ധന വള്ളങ്ങള്‍ ഗലീലിയോ കടപ്പുറത്തേക്ക് എത്തിയിട്ടുണ്ട്. രണ്ടുദിവസംകൂടി ചാകര തുടര്‍ന്നാല്‍ അന്യ ജില്ലകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എത്തിയേക്കും.

ഇതിനിടെ ചെല്ലാനത്തും ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇവിടെ നിന്ന് പോയ തൊഴിലാളികള്‍ക്ക് വള്ളം നിറയെ മത്സ്യം ലഭിച്ചു. പൊടിമീനും കണ്ണി അയലയും ചെമ്മീനുമാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഇതോടെ ഹോട്ടലുകള്‍, പെട്ടിക്കടകള്‍, വസ്ത്രവില്പനക്കാര്‍ എന്നിവരും കച്ചവടം ലക്ഷ്യമിട്ട് തീരത്ത് ഇടം പിടിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.