Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരി മാഫിയയ്‌ക്കും നികുതി വെട്ടിപ്പുകാര്‍ക്കും ചാകര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:41 pm IST
in Kerala

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിന്റെ പേരില്‍ വാണിജ്യവകുപ്പിന്റെ എല്ലാ പരിശോധനകളും സര്‍ക്കാര്‍ അവസാനിപ്പിച്ചതോടെ ലഹരിമാഫിയകള്‍ക്കും നികുതിവെട്ടിച്ച് ബില്ലില്ലാതെ സാധനം കടത്തുന്ന വന്‍ മാഫിയകള്‍ക്കും ചാകര. സംസ്ഥാനത്തെ 84 ചെക്ക്‌പോസ്റ്റുകളിലെ പരിശോധന അവസാനിപ്പിച്ചതിനു പുറമെസംസ്ഥാനത്തുടനീളമുണ്ടായിരുന്ന 90 ഓളം വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു.

സംസ്ഥാനത്തെ 84 ചെക്ക്‌പോസ്റ്റുകളില്‍ പ്രധാനപ്പെട്ട അമരവിള, ആര്യങ്കാവ്, കുമളി, വാളയാര്‍, ഗോപാലപുരം, ഗോവിന്ദപുരം, മീനാക്ഷിപുരം, വേലന്‍താവളം, മുത്തങ്ങ, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളില്‍ ഓരോന്നിലും പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോയിരുന്നത്. മെയ്‌മാസം മാത്രം 102 കോടിയുടെ വരുമാനമാണ് ചെക്ക്‌പോസ്റ്റുകള്‍ വഴിയുണ്ടായത്. ഇപ്പോള്‍ ചെക്ക്‌പോസ്റ്റുകളില്‍ നടക്കുന്നത് രേഖകള്‍ വാങ്ങി വയ്‌ക്കുക എന്നതു മാത്രമാണ്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ബില്ലുണ്ടോ എന്ന യാതൊരു പരിശോധനയും നടക്കുന്നില്ല. നേരത്തെ എക്‌സൈസ്, പോലീസ് പരിശോധനകള്‍ കഴിഞ്ഞ് ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു കേസുകള്‍ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് പിടികൂടാറുണ്ടായിരുന്നു.

ഇതില്‍ സ്പിരിറ്റും കഞ്ചാവും മയക്കുമരുന്നും വരെ പെട്ടിട്ടുണ്ട്. എക്‌സൈസ് – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടിയുള്ളതിനാല്‍ ഇവ കടത്തിവിടും. എന്നാല്‍ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗവുമായി ഈ മാഫിയയ്‌ക്ക് അത്ര ബന്ധമില്ലാത്തതിനാല്‍ പലപ്പോഴും ഇവര്‍ പെടും. അടുത്തിടെ അമരവിളയില്‍ ഇത്തരത്തില്‍ കടത്തിയ കഞ്ചാവിന്റെ വന്‍ശേഖരം വാണിജ്യനികുതി വിഭാഗം ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ചെക്ക്‌പോസ്റ്റുകള്‍ വഴി കടത്തുന്ന നികുതിവെട്ടിപ്പ് സാധനങ്ങള്‍ കണ്ടെത്തിയാല്‍ അത് വാണിജ്യ നികുതി വകുപ്പിന്റെ ഡിസിപ്ലിനറി ആക്ഷന്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും വേണം.

പലപ്പോഴും ചെക്ക് പോസ്റ്റുവഴി വരുന്ന നികുതി വെട്ടിപ്പ് ഈ സെക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്താലും രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം നടപടിയുണ്ടാവില്ല. എന്നാല്‍ വാണിജ്യ നികുതി ഇന്റലിജന്‍സിന്റെ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുകയും നികുതി വെട്ടിപ്പ് കണ്ടെത്തുകയും വന്‍ തോതില്‍ പിഴയീടാക്കുകയും ചെയ്തു.

ജിഎസ്ടിയുടെ പേരില്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഓണക്കാലത്തിനു മുന്നോടിയായി ബില്ലുകളില്ലാതെ കോടികളുടെ സാധനങ്ങളാണ് കേരളത്തിലെ വ്യാപാരികളുടെ ഗോഡൗണുകളില്‍ എത്തിയത്.

സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നീ മൂന്ന് മേഖലകളിലായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ഇപ്പോള്‍ പണിയൊന്നുമില്ലാതെ ഓഫീസുകളിലിരുപ്പാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.