Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കടപ്പാറ ഭൂമി പ്രശ്നം 14.67 ഏക്കര്‍ വനഭൂമി റവന്യൂ ഭൂമിയാക്കി ആദിവാസികള്‍ക്ക് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:29 pm IST
in Palakkad

പാലക്കാട് : മംഗലം ഡാം കടപ്പാറ മൂര്‍ത്തികുന്ന് ആദിവാസി കോളനിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ 22 കുടുംബങ്ങള്‍ക്ക് കടപ്പാറയിലെ 14.67 ഏക്കര്‍ വനഭൂമി റവന്യൂ ഭൂമിയാക്കി നല്‍കുമെന്ന് ജില്ല കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.

ഒരു കുടുംബത്തിന് 60 സെന്റ് വീതം 13.20 ഏക്കറും ബാക്കിയുളള ഒരേക്കറോളം വരുന്ന ഭൂമി പൊതു ആവശ്യങ്ങള്‍ പരിഗണിച്ചുമാണ് നല്‍കുന്നത്. മംഗലംഡാം കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതിയോടെയാവും റവന്യൂ ഭൂമിയായി മാറ്റുക. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് റവന്യു പട്ടയം വിതരണം ചെയ്യും.

സമരം നടത്തുന്ന ആദിവാസി വിഭാഗത്തിലെ മൂപ്പന്‍ തങ്ങള്‍ക്ക് കടപ്പാറയില്‍ തന്നെ ഭൂമി അനുവദിക്കണമെന്ന ആവശ്യം ജില്ലാ കളക്ടറോട് നേരിട്ടെത്തി പറയുകയായിരുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഇരട്ടി ഭൂമി വനംവകുപ്പിന് കൈമാറണമെന്ന ഫോറസ്റ്റ് ആക്ട് പ്രകാരം, അട്ടപ്പാടി അഗളിയിലെ 29 ഏക്കര്‍ മിച്ചഭൂമി വനം വകുപ്പിന് കൈമാറും. നെന്മാറ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് കടപ്പാറ പ്രദേശം വരുന്നത്. പകരം നല്‍കാമെന്ന് ഏറ്റ അട്ടപ്പാടി അഗളിയിലെ ഭൂമി ഏറ്റെടുക്കാന്‍ സമ്മതമാണെന്ന വനംവകുപ്പിന്റെ ഉറപ്പ് ജില്ലാ കളക്ടര്‍ക്ക് ഉടന്‍ രേഖാമൂലം കൈമാറും.

യോഗത്തില്‍ എം.ഡി.എം എസ്. വിജയന്‍, ആലത്തൂര്‍ തഹസില്‍ദാര്‍(എല്‍.ആര്‍) ആര്‍.പി. സുരേഷ്, ജൂനിയര്‍ സൂപ്രണ്ട് ജയചന്ദ്രന്‍, നെന്മാറ ഡി.എഫ്.ഒ സി.ശശികുമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2016 ജനുവരി 15 മുതലാണ് മൂര്‍ത്തിക്കുന്ന് ആദിവാസികോളനിയിലെ 22 കുടുംബങ്ങള്‍ കൃഷിചെയ്യാന്‍ ഭൂമിയും വാസയോഗ്യമായ വീടും വേണമെന്ന ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയത്. 2016 ജനുവരി മുതലാണ് സമരം തുടങ്ങിയത്.

മൂര്‍ത്തിക്കുന്നില്‍ പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 40 സെന്റ് കല്ലിടുക്കില്‍ ദുരിതജീവിതം സഹിച്ചുമടുത്താണ് ആദിവാസികള്‍ ഭൂമിക്കായി സമരംതുടങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. മംഗലംഡാം നിര്‍മ്മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയൊഴിക്കപ്പെട്ടവരാണ് കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് അട്ടവടി എന്ന വനത്തില്‍ കൃഷിചെയ്ത് ജീവിച്ചവരായിരുന്നു ഇവരുടെ പഴയതലമുറ. എന്നാല്‍ ഡാം നിര്‍മ്മാണവേളയില്‍ കുടിയൊഴിക്കപ്പെട്ട ഇവരെ മാറ്റിപ്പാര്‍പ്പിച്ചത് പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്തായിരുന്നു.എന്നാലിവിടെ ഉരുള്‍പൊട്ടല്‍ തുടര്‍കഥയായതോടെ ഇവരുടെ ജീവിതം ദുസ്സഹമായി.

ഇതേതുടര്‍ന്നാണ് ഇവരെ മൂര്‍ത്തിക്കുന്നിലെ കടപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിയത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമൊന്നും ഇവര്‍ക്കില്ല. ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്നിവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മരിച്ചാല്‍ മറവുചെയ്യാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്നാണ് മൂര്‍ത്തിക്കുന്ന് മേഖലയിലെ രണ്ടേക്കറോളം വനഭൂമിയില്‍ പന്തല്‍ കെട്ടി താമസിച്ചുള്ള സമരം ആരം’ിച്ചത്.

ഇതിന് മുമ്പ് മേലാര്‍കോട് പഞ്ചായത്തില്‍ 16 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി.എന്നാല്‍, ഈ നിര്‍ദേശം സ്വീകരിക്കാന്‍ ആദിവാസികള്‍ തയ്യാറായില്ല. മേലാര്‍കോട്ടുള്ള 16 ഏക്കര്‍ സ്ഥലം താമസയോഗ്യമല്ലെന്ന് റവന്യൂ അധികൃതര്‍ സമ്മതിച്ചിരുന്നു.ഇതിനിടെ കാടുവെട്ടിത്തെളിച്ച് ആദിവാസികള്‍ കൃഷിയിറക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.