കോട്ടയം: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പി.സി ജോര്‍ജ് എംഎല്‍എയും. ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ പേരെടുത്ത് പറഞ്ഞ് പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയത്.
നേരത്തെ നടിയുടെ പേര് പരാമര്‍ശിച്ച നടന്മാരായ കമല്ഹാസന്, അജുവര്‍ഗീസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രണ്ടുതവണ നടിയുടെ പേര് പരാമര്‍ശിച്ചതോടെ അവതാരകന് ഇടപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: