Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലത്ത് കൈയേറ്റ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 10:30 pm IST
in Palakkad

ഒറ്റപ്പാലം:ലക്കിടി പേരൂര്‍ പഞ്ചായത്തിലെ മുളഞ്ഞൂര്‍ തോടിന്റെ ഇരുവശങ്ങളിലും നടന്ന കൈയേറ്റം റവന്യൂ വകുപ് തിരിച്ചുപിടിച്ചു.

ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റ സ്ഥലം സര്‍വ്വേ നടത്തി തിരിച്ചുപിടിച്ചത്. ഭഗവതികടവുമുതല്‍ പാതക്കടവു വരെയുള്ള ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തിയത്. ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമിയാണു ഇവിടെ കയ്യേറിയിരുന്നത്.

മുളഞ്ഞൂര്‍ തോട്ടിലും പണ്ടാരക്കാട് ശ്മശാനത്തിലും അറുനൂറു മുതല്‍ എഴുനൂറ് മീറ്റര്‍വരെ കൈയേറിയതായും കണ്ടെത്തി. ഏക്കര്‍ കണക്കിനു നെല്‍പാടങ്ങള്‍ക്കും കുടിവെള്ളത്തിനും മേഖലലയിലെ പ്രധാന ജല സ്രോതസാണ് മുളഞ്ഞൂര്‍ തോട്. അനധികൃതകൈയേറ്റമൂലമുണ്ടായ തോടിന്റെ നാശം മേഖലയിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ്. എന്നാല്‍ നിസാര സെന്റ്ഭൂമിക്കു വേണ്ടി തോടിനു സമീപം കൃഷി ചെയ്യുന്ന കര്‍ഷകര്‍ തന്നൈഭൂമി കൈയേറി.

കൃഷിക്കും കുടിവെള്ളത്തിനും ഉപകാരപ്രധമായ മുളഞ്ഞൂര്‍ തോട് കര്‍ഷകര്‍തന്നെ കൈയേറിയത് റവന്യൂവകുപ്പിനെയും ഞെട്ടിച്ചു.

ഇരുപത്തിയഞ്ചു മുതല്‍ മുപ്പത്തിയഞ്ച് മീറ്റര്‍ വരെ തോടിന്റെ വിവിധവശങ്ങളില്‍ കൈയേറ്റമുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പിന്റെ നടപടി.

നിരവധി പരാതികള്‍ ഇതുസംബന്ധിച്ചു വകുപ്പ് അധികൃതര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ തന്നെ കൈയേറ്റക്കാരായത് ഒഴിപ്പിക്കല്‍ നടപടിക്കു കാലതാമസം നേരിടുന്നതിനു കാരണമായി.

തോടിന്റെ വശങ്ങളിലുള്ള ഭൂഉടമകള്‍തന്നെയാണു ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നത്. തോട് നാമാവിശേഷമാകുന്നത് കണ്ട ചിലസംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്ത് വരുകയായിരുന്നു. തൊട്ടടുത്തുള്ള പണ്ടാരക്കാട് ശ്മശാന ഭൂമി റവന്യൂവകുപ്പ് തിരിച്ചുപിടിച്ചു.വിവിധ ഭാഗങ്ങളിലായി 52ളം തെങ്ങുകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ചിലഭാഗങ്ങളില്‍ നാലു മുതല്‍ ഒന്‍മ്പത് മീറ്റര്‍വരെ കൈയേറ്റമുള്ളതായും കണ്ടെത്തി. പഞ്ചായത്തിലെ ചാക്രായം മുതല്‍ നെല്ലികുറുശ്ശി നമ്പൂരികെട്ടുവരെയുള്ള പ്രദേശത്താണ് വന്‍തോതില്‍ കൈയേറ്റം നടന്നത്.അളന്നുതിട്ടപ്പെടുത്തിയ ഭൂമിയില്‍ റവന്യൂവകുപ്പ് സിമിന്റ്തൂണുകള്‍ സ്ഥാപിച്ചു.

താലൂക്ക്‌സര്‍വ്വയര്‍ എസ്.അജിത കുമാരി, വില്ലേജ് ഓഫീസര്‍ സി.ആര്‍.സുമ,ബാബു മാത്യൂ,സന്തോഷ്‌കുമാര്‍, പി.പി.ഗോവിന്ദന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.