പാലക്കാട് : ദിലീപിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഇന്നസെന്റ് എംപിയും, എംഎല്‍എമാരായ മുകേഷും, ഗണേഷ്കുമാറും രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
ബിജെപി വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. രാജേഷ് കണ്ണാടി, കണ്ണന് കോഴിപ്പറമ്പ്, രഘുകൊപ്പം, മണികണ്ഠന്, പ്രസാദ്, വിഷ്ണു, വൈശാഖ്, ശ്രീനികൊപ്പം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: