Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴിത്തിരിവായത് കത്ത്, മൊബൈല്‍ ഫോണ്‍ പിന്നെ സെന്‍കുമാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 11:02 pm IST
in Kerala

കൊച്ചി: നൂറ്റിനാല്‍പ്പത്തഞ്ചു ദിവസം മുമ്പായിരുന്നു ആ വിശ്വാസ വഞ്ചനയും നിഷ്ഠുര ആക്രമണവും. ഇരുട്ടിന്റെ മറവിലും പകല്‍ വെളിച്ചത്തിലും നടക്കുന്ന പല സ്ത്രീപീഡനങ്ങളിലൊന്നായി ആരാലും അറിയപ്പെടാതെ പോയില്ല ഈ കേസ്. പീഡനത്തിനിരയായ നടി, തന്റെ പ്രശസ്തിയെ ബാധിക്കുമെന്നോ തൊഴലിനും ഭാവി ജീവിതത്തിനും ദോഷമാകുമെന്നോ ഭയക്കാതെ ഉറച്ച തീരുമാനമെടുത്തതാണ് വമ്പന്‍ സ്രാവുകള്‍ കുടുങ്ങാന്‍ കാരണമായത്.

ഒരുപക്ഷേ ഈ കേസില്‍ മാത്രമല്ല, ഇത്തരം നീചവൃത്തിക്കു മുതിരുന്നവര്‍ക്കെല്ലാമുള്ള താക്കീതും ഇരകളായേക്കാവുന്നവര്‍ക്കുള്ള മാതൃകയുമായി വഴിത്തിരിവായ ആ തീരുമാനം; അങ്ങനെ പോലീസില്‍ പരാതിയെത്തി.

ജിഷ വധക്കേസിലെ ബംഗാള്‍ സ്വദേശിയെപ്പോലെ, ഒരു പ്രതിയില്‍ കേസൊതുങ്ങുമെന്ന് പലരും ഭയന്നു. മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും കുറേയെല്ലാം വിമശര്‍ന വിധേയമായെങ്കിലും ഈ കേസിന്റെ ഇങ്ങനെയൊരു പരിണാമത്തില്‍ നിര്‍ണ്ണായകമായി. എന്നാല്‍, പള്‍സര്‍ സുനിയുടെ ആലുവ സബ്ജയിലിലെ സഹതടവുകാരനും മൊബൈല്‍ ഫോണുമാണ് മറ്റൊരു വഴിത്തിരിവുണ്ടാക്കിയത്. ജിംസണ്‍ കേട്ട ഫോണ്‍വിളിയും ജയിലില്‍ നിന്ന് മറ്റൊരു സഹതടവുകാരനായ വിഷ്ണു ദിലീപിന് അയച്ച കത്തും അയാളുടെ വെളിപ്പെടുത്തലും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി. പള്‍സര്‍ സുനിയില്‍ ഒതുങ്ങിയേക്കാമായിരുന്ന കേസ് പുനരുജ്ജീവിച്ച് ഇങ്ങനെ പരിണമിച്ചത് അതിലൂടെയാണ്.

ദിലീപിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം മറ്റു പലരിലേക്കുമെത്തുമെന്നാണ് സൂചനകള്‍. ദിലീപിന്റെ ഉറ്റ സൃഹൃത്ത് നാദിര്‍ഷ, ഈ സംഭവത്തിനു ശേഷം നാദിര്‍ഷാ കൂടിക്കാഴ്ച നടത്തിയ എഡിജിപി ടോമിന്‍ തച്ചങ്കരി, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, അപ്പുണ്ണിയെ ബിനാമിയാക്കി ഇടപാടുകള്‍ നടത്തുന്ന ചില പ്രമുഖ നടന്മാര്‍… അങ്ങനെ പട്ടിക നീളുന്നു. പലര്‍ക്കും ഇനി ഉറക്കമില്ലാ രാത്രികള്‍ തുടങ്ങുകയായി.

അമ്മ എന്ന സംഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടും. അതേസമയം വിമന്‍ ഇന്‍ കളക്ടീവ് എന്ന പുതിയ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയ്‌ക്ക് വിശ്വാസ്യതയും പിന്തുണയും പ്രസക്തിയും വര്‍ധിക്കുകയും ചെയ്യും. ചിലരുടെ പൊയ്‌മുഖങ്ങള്‍ അഴിഞ്ഞു വീഴും അണിയറയിലെങ്കിലും ചില മുഖങ്ങള്‍ തെളിഞ്ഞുദിക്കും.

സംഭവത്തില്‍ ഗൂഢാലോചന ആദ്യമേ തള്ളിയ മുഖ്യമന്ത്രി, കേസ് തിരക്കഥയനുസരിച്ച് തിരിക്കാന്‍ പള്‍സര്‍ സുനിയെ ‘കൊല്ലാക്കൊല’ ചെയ്ത് പോലീസിലെ ചിലര്‍, ദിലീപിന്റെ സംരക്ഷണയ്‌ക്കെത്തിയ പ്രമുഖര്‍ തുടങ്ങി പലരും പോലീസ് ആസ്ഥാനത്തുനിന്നിറങ്ങിയ ടി. പി. സെന്‍കുമാറിനെ ഭയന്നു. തുറന്നടിക്കാന്‍ തയ്യാറായി സെന്‍കുമാര്‍, അന്വേഷണമേറ്റെടുക്കാന്‍ സന്നദ്ധമായി സിബിഐ; സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ വെച്ചൊഴിയുകയായിരുന്നു, ദിലീപിന്റെ അറസ്റ്റ് അങ്ങനെ സംഭവിക്കുകയായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

പുതിയ വാര്‍ത്തകള്‍

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.