Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

താരങ്ങള്‍ക്ക് സമ്മാനപ്പെരുമഴ, സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 10:09 pm IST
in Sports

    ഇന്ത്യന്‍ താരങ്ങള്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനൊപ്പം

ഭുവനേശ്വര്‍: സ്വന്തം മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഒന്നാമതെത്തിച്ച താരങ്ങള്‍ക്ക് കനത്ത സമ്മാനത്തുക നല്‍കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് താരമായി. ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്ന സ്വസ്തി പ്രീമിയം ഹോട്ടലില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ നേരിട്ടെത്തിയാണ് ഒഡീഷ മുഖ്യമന്ത്രി താരങ്ങളെ ആദരിച്ചത്.

സ്വര്‍ണ്ണം നേടിയവര്‍ക്ക് 10 ലക്ഷം, വെള്ളി നേടിയവര്‍ക്ക് 7.5 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് അഞ്ചു ലക്ഷം വീതവുമാണ് പാരിതോഷികം സമ്മാനിച്ചത്. ആകെ 2,62,50,000 രൂപയാണ് താരങ്ങള്‍ക്കായി നല്‍കിയത്. ചടങ്ങില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ആദില്‍ ജെ. സുമരിവാല, സെക്രട്ടറി ജനറല്‍ സി.കെ വത്സന്‍, ഇന്ത്യന്‍ പരിശീലകരായ ബഹാദൂര്‍ സിങ്, സുരേന്ദ്ര സിങ്, ബിബു മാത്യു, മുന്‍ രാജ്യാന്തര താരങ്ങളായ ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം മുഹമ്മദ് അനസിനെയാണ് ചടങ്ങില്‍ നവീന്‍ പട്‌നായിക് ആദ്യം ആദരിച്ചത്. കലിംഗ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലെ സ്വര്‍ണ്ണനേട്ടത്തിനും കൂടി 20 ലക്ഷം രൂപയാണ് നവീന്‍ പട്‌നായിക് സമ്മാനിച്ചത്. തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് അനസ് പറഞ്ഞു.

വനിതകളുടെ 1500 മീറ്റില്‍ സ്വര്‍ണ്ണമണിഞ്ഞ പി.യു. ചിത്രയ്‌ക്കും 400 മീറ്റര്‍ പുരുഷ റിലേ ടീമംഗങ്ങളായ കുഞ്ഞിമുഹമ്മദ്, അമോജ് ജേക്കബ് എന്നിവര്‍ക്കും 400 മീറ്റര്‍ വനിത റിലേ ടീമംഗം ജിസ്‌ന മാത്യു എന്നിവര്‍ക്കും 10 ലക്ഷം വീതം ലഭിച്ചു. 400 മീറ്റിലെ വെങ്കല നേട്ടത്തിന് അഞ്ച് ലക്ഷവും ജിസ്‌നക്ക് ലഭിച്ചു. ഇന്ത്യന്‍ ടീമിലെ 16 താരങ്ങള്‍ക്കാണ് 10 ലക്ഷം വീതം സമ്മാന തുക ലഭിച്ചത്. 400 മീറ്റിലെ വെള്ളി ജേതാവ് അനു രാഘവന്‍, 10000 മീറ്ററിലെ വെള്ളി നേടിയ ടി. ഗോപി, ലോങ്ജമ്പില്‍ വെള്ളി നേടിയ വി. നീന എന്നിവര്‍ക്ക് ഏഴര ലക്ഷം വീതമായിരുന്നു സമ്മാനിച്ചത്. എം.പി. ജാബിര്‍, ജിന്‍സണ്‍ ജോണ്‍സണ്‍, നയന ജെയിംസ്, എന്‍.വി. ഷീന, മെര്‍ലിന്‍ കെ. ജോസഫ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതവുമാണ് നവീന്‍ പട്‌നായിക് സമ്മാനിച്ചത്.

മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. ജൂനിയര്‍ തലത്തിലെ ലോക റെക്കോഡ് ജേതാവ് നീരജ് ചോപ്രയെ പ്രത്യേക മെഡല്‍ നല്‍കി മുഖ്യമന്ത്രി ആദരിച്ചു.  ഇന്ത്യന്‍ വിജയത്തിന് കരുത്തേകിയ തങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലയാളി താരങ്ങള്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ ജി. ലക്ഷ്മണന് തമിഴ്‌നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചു കഴിഞ്ഞു.

15 മുതല്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. മത്സരങ്ങള്‍ ആരംിക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷിക പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് കേരള താരങ്ങള്‍. പ്രഖ്യാപിച്ചാലും അത് എന്നുകൊടുക്കുമെന്ന് പറയാനും പറ്റില്ല. കാരണം നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച സ്‌കൂള്‍ മീറ്റിലേതുള്‍പ്പെടെയുള്ള തുകകള്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. പി.യു. ചിത്രയും ജിസ്‌ന മാത്യുവുമടക്കമുള്ള താരങ്ങള്‍ ഈ കൂട്ടത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.