Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അധികൃതരുടെ പ്രോത്സാഹനത്തിനായി മലയാളി താരങ്ങള്‍ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 12:48 am IST
in Sports

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുതിപ്പിന് കരുത്തേകിയ മലയാളി താരങ്ങള്‍ കാത്തിരിക്കുകയാണ്, അധികൃതരുടെ പ്രോത്സാഹനത്തിനായി. മെഡല്‍ നേടിയവരില്‍ നിരവധി മലയാളികളുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. പ്രഖ്യാപിച്ചിട്ടും കാര്യമൊന്നുമില്ല. സമ്മാനത്തുക ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നതാണ് മുന്‍കാല ചരിത്രം.

ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം വരെ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് മാത്രമാണ് ആകെയുള്ള ആശ്വാസം. കായിക വാര്‍ത്തകള്‍ വായിക്കുകയോ കായിക താരങ്ങളെക്കുറിച്ച് അറിയുകയോ ചെയ്യാത്ത മന്ത്രിമാരുള്ള നാട്ടില്‍ ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഒരു മെഡല്‍ ജേതാവ് വിലപിച്ചത്.

രാജ്യാന്തരതലത്തില്‍ മറ്റു സംസ്ഥാനക്കാര്‍ മെഡല്‍ നേടിയാല്‍ അതത് സര്‍ക്കാരുകള്‍ ലക്ഷങ്ങളാണ് ് സമ്മാനം നല്‍കുന്നത്. അത് പ്രഖ്യാപിക്കുക മാത്രമല്ല, അടുത്ത ദിവസം തന്നെ നല്‍കുകയും ചെയ്യുന്നു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഒഡിഷയിലെ നവീന്‍ പട്‌നായ്‌ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം കേരള താരങ്ങളെ അമ്പരപ്പിക്കുകയാണ്. സ്വര്‍ണ്ണമണിഞ്ഞാല്‍ ഒഡിഷ താരത്തിന് ലഭിക്കുന്നത് ഏഴര ലക്ഷം. വെള്ളിക്ക് അഞ്ചര ലക്ഷവും വെങ്കലത്തിന് രണ്ടര ലക്ഷവും

. വനിതകളുടെ നൂറു മീറ്ററില്‍ ഒഡിഷക്കാരി ദ്യുതി ചന്ദ് വെങ്കലം നേടിക്കഴിഞ്ഞു. 4-100 മീറ്റര്‍ റിലേയില്‍ ദ്യുതിയും മറ്റൊരു ഒഡിഷ താരമായ ശ്രാബനി നന്ദക്കും വെങ്കലമുണ്ട്. ഇവരെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ സമ്മാനം ഏറ്റുവാങ്ങാനിരിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പ് കഴിയുന്നതിന് തൊട്ടുപിന്നാലെ അവര്‍ക്കെല്ലാം സമ്മാനത്തുക നല്‍കും.

കലിംഗയില്‍ കേരള താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുരുഷന്മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും വനിതകളുടെ 1500മീറ്ററില്‍ പി.യു. ചിത്രയും സ്വര്‍ണ്ണം നേടി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനു രാഘവന്‍, ലോങ്്ജമ്പില്‍ വി. നീന, നയന ജെയിംസ്, 400 മീറ്ററില്‍ ജിസ്‌ന മാത്യൂ, ട്രിപ്പ്ള്‍ജമ്പില്‍ എന്‍.വി. ഷീന, 4-100 മീറ്റര്‍ റിലേ ടീമംഗം മെര്‍ലിന്‍ ജോസഫ്, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എം.പി. ജാബിര്‍ ,800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ,പതിനായിരം മീറ്ററില്‍ ടി. ഗോപി എന്നിവരും മെഡല്‍ നേടി.

കേരളം ആരു ഭരിച്ചാലും അഭിനന്ദനവും പ്രോത്സാഹനവും കിട്ടേണ്ടവരാണിവര്‍. അല്ലാതെ മുഖ്യമന്ത്രിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് മാത്രം പോരാ, ഇവരുടെ കായികജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍. പ്രതികൂല സാഹചര്യങ്ങളെയും മറ്റു രാജ്യങ്ങളിലെ കായികപ്രതിഭകളെയും പിന്നിലാക്കിയായിരുന്നു ഇവരുടെ നേട്ടം. ഇവരെ അംഗീകരിക്കാതിരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.