പട്ടാമ്പി: കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍. തൃത്താല ഞാങ്ങാട്ടിരിക്കടവ് കുറിഞ്ഞലില് വീട്ടില്‍ ഹംസ(60), തമിഴ്നാട് സാത്തൂര്‍ റയില്പെട്ടി രാമചന്ദ്രന് മകന് ശ്രീനി (30) എന്നിവരാണ് 55ഗ്രാം കഞ്ചാവുമായി പിടിയിലായത്.
ഇവര്‍ക്ക് കഞ്ചാവെത്തിക്കുന്ന കണ്ണികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന് നായര്‍, പിഒ ഗോപാലകൃഷ്ണന്, സിഇഒ ബെന്നി കെ.സെബാസ്റ്യന്‍,അബ്ദുള്‍കലാം,സജി.കെ.ജോസഫ്, ഡ്രൈവര്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: