Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോഹ്‌ലിക്ക് റെക്കോര്‍ഡ്; ഇന്ത്യയ്‌ക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 10:38 pm IST
in Sports

കിങ്ങസ്റ്റണ്‍: മുന്നില്‍ നിന്ന് പടനയിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയില്‍ ഇന്ത്യയ്‌ക്ക് ഏകദിന പരമ്പര. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്‌ക്ക് 3-1 ന് സ്വന്തമായി.

കോഹ്‌ലി പുറത്താകാതെ നേടിയ 111 റണ്‍സും പേസര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ഇന്ത്യയ്‌ക്ക് അഞ്ചാം മത്സരത്തില്‍ വിജയം നേടിക്കൊടുത്തത്.

ഷമി നാലു വിക്കറ്റും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും പിഴുതെടുത്തതോടെ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 205 റണ്‍സിലൊതുങ്ങി.കരുതലോടെ മറുപടി പറഞ്ഞ ഇന്ത്യ രഹാനെയുടെയും (39) ധവാന്റെയും (4)വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 13 ഓവറും ഒരു പന്തും ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കി.ദിനേശ് കാര്‍ത്തിക്ക് 50 റണ്‍സുമായി കോഹ്‌ലിക്കൊപ്പം കീഴടങ്ങാതെ നിന്നു.

115 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും പൊക്കിയാണ് കോഹ്‌ലി 111 റണ്‍സെടുത്തത്. റണ്‍സ് ചേയ്‌സില്‍ 18 സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇതോടെ കോഹ്‌ലിക്ക് സ്വന്തമായി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 17 സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് മറികടന്നത്. സച്ചിന്‍ 232 മത്സരങ്ങില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.അതെസമയം കോഹ് ലി 102 മത്സരങ്ങളിലാണ് റെക്കോര്‍ഡിട്ടത്.

കളിയിലെ കേമനുളള അവാര്‍ഡ് കോഹ് ലി സ്വന്തമാക്കിയപ്പോള്‍ ഓപ്പണര്‍ രഹാനെ പരമ്പരയുടെ താരമായി. ആദ്യ ഏകദിനം മഴമൂലം മുടങ്ങി.രണ്ട് , മൂന്ന് ഏകദിനങ്ങള്‍ ഇന്ത്യ വിജയിച്ചു.നാലാം മത്സരത്തില്‍ വീന്‍ഡീസ് വിജയം പിടിച്ചു.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 51 റണ്‍സ് നേടിയ കെ.എ ഹോപ്പാണ് അവരുടെ ടോപ്പ് സ്‌കോറര്‍. എസ്.ഡി ഹോപ്പ് 46 റണ്‍സും ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 36 റണ്‍സും പവല്‍ 31 റണ്‍സും നേടി.

സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് : 50 ഓവറില്‍ ഒഓവറില്‍ രണ്ടു വിക്കറ്റിന് 206.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.