കൊടുങ്ങല്ലൂര്‍: മതിലകത്ത് കള്ളനോട്ട് കേസില്‍ പിടിയിലായ യുവാക്കളുടെ പിതാവും അറസ്റ്റിലായി. പിടിയിലായ രാഗേഷ്, രാജേഷ് എന്നിവരുടെ പിതാവ് എരാശ്ശേരി ഹര്‍ഷനെ(61)യാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.