Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിദ്യാലയത്തിന് മാനേജര്‍ അവധി നല്‍കിയത് ഗുരുതരമായ ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:30 pm IST
in Palakkad

കൊല്ലങ്കോട് : മുതലമട എം പുതൂര്‍ എംജിഎല്‍പി സ്‌ക്കൂളിലെ പ്രധാന അധ്യാപികയുടെ സസ്‌പെന്‍ഷനും തിരിച്ചെടുക്കലും സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ സ്‌കൂള്‍ പൂട്ടി.

വിദ്യാലയത്തിന് മാനേജറുടെ തന്നിഷ്ടപ്രകാരം അവധി നല്‍കി. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ് ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുവാനുള്ള അധികാരം എഇഒ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കലളക്ടര്‍ എന്നിവര്‍ക്കാണ്. എന്നാല്‍ മാനേജറുടെ ഇഷ്ട് പ്രകാരമുള്ള അവധിയാണ് ഇന്നലെ നല്‍കിയത്. പ്രധാന അധ്യാപികയെ സസ്‌പെന്റ് ചെയ്ത് വിദ്യാലയത്തിലെ നാല് അധ്യാപകരുടെ സീനിയോറി മറികടന്നാണ് വിദ്യാലയത്തിലെ അധ്യാപികയും മാനേജരുടെ ഭാര്യയുമായ ബി.സുനിതയ്‌ക്ക് അധികാരം നല്‍കിയത്.

ഇതിനെ എതിര്‍ത്ത് നല്‍കിയ പരാതി പ്രകാരം അന്വേഷണം നടത്തി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഉത്തരവിറക്കിയിരുന്നു.

ഇതേ സ്‌ക്കൂളില്‍ പ്രധാന അധ്യാപികയായി പുനപ്രവേശനം നടത്തണമെന്നും മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുനടപ്പിലാക്കുവാന്‍ അദ്ദേഹം തയ്യാറായ്യില്ല. ഇന്നലെ രാവിലെ പതിനൊന്നിന് ചര്‍ച്ച നടക്കാനിരിക്കെയാണ് സ്‌കൂള്‍ പൂട്ടി മാനേജര്‍ സ്ഥലം വിട്ടത്.

പിടിഎ പ്രസിഡന്റ,് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഫോണിലൂടെ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എംപുതൂര്‍ എംജിഎല്‍പി സ്‌ക്കൂളില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ വിദ്യാലയം പൂട്ടിക്കിടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ വന്ന് തിരിച്ച് പോകുന്നതായും കണ്ടതായി പറയുന്നു. പരിശോധന സമയത്ത് നിലവില്‍ മാനേജര്‍ അധികാരപ്പെടുത്തിയ പ്രധാന അദ്ധ്യാപിക ആശുപത്രിയിലാണെന്നും പകരം വിദ്യാലയത്തിന്റെ താക്കോല്‍ ഓഫീസ് ചാര്‍ജ്ജ് മറ്റൊരാള്‍ക്ക് കൈമാറായിട്ടില്ലന്നും ബോധ്യപ്പെട്ടതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ തിരിച്ചു പോയതിനാല്‍ ഇന്ന് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറഞ്ഞു.

സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപിക ടി.എസ്.സജി ഓഫീസ് ചുമതല ഏറ്റെടുക്കാന്‍ വന്നെങ്കിലും നടന്നില്ല. എന്നാല്‍ സ്‌കൂളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്നതുകൊണ്ടാണ് വിദ്യാലയത്തിന് അവധി നല്‍കിയതെന്നും പകരം ശനിയാഴ്‌ച്ച ക്ലാസ്സുണ്ടായിരിക്കുമെന്നും നോട്ടീസ് ബോര്‍ഡില്‍ മാനേജര്‍ എഴുതി ഒപ്പിട്ടുള്ള സര്‍ക്കുലറില്‍ പറയുന്നു. ഇതിന്റെ കോപ്പി പിടിഎ പ്രസിഡന്റ്. പിടിഎ, സ്റ്റാഫ്, എഇഒ, ഡിഡി ഇ നല്‍കിയതായി കാണിക്കുമ്പോള്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.

മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ .ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം ആര്‍ രോഹിണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയശ്രീ, കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൃഷ്ണന്‍. സൂപ്രണ്ടന്‍ഡന്റ് രമേഷ്ബാബു കൊല്ലങ്കോട് എസ് ഐ പി.ബി അനീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.