Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേന്ദ്രമന്ത്രിമാരെ അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:27 pm IST
inSports

ഭുവനേശ്വര്‍: ഇവിടെ ആരംഭിച്ച ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് രാഷ്‌ട്രീയ പരിപാടിയാക്കി ബിജെഡി സര്‍ക്കാര്‍. നഗരത്തിലാകെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഒഡിഷയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ പട്ടികവര്‍ഗ ക്ഷേമമന്ത്രി ജുവല്‍ ഓറത്തിനെയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെയും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. ഇവരടക്കം ഒരൊറ്റ ബിജെപി നേതാക്കളും ഇന്നലത്തെ ഉദ്ഘാടന ചടങ്ങിനെത്തിയില്ല. കേന്ദ്രമന്ത്രിമാരെ സമാപന ചടങ്ങിലേക്കാണ് ക്ഷണിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ സമാപന ചടങ്ങിലും കേന്ദ്രമന്ത്രിമാര്‍ എത്തില്ല.

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും ഉദ്ഘാടനത്തിനത്തെിയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ വന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും രാഷ്‌ട്രീയ പോരാണ് കാരണമെന്ന് വ്യക്തം. ഏഷ്യന്‍ തലത്തില്‍ നടക്കുന്ന കായികമേളയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളാരും എതതുന്നില്ല.

കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകന്‍. ഭുവനേശ്വറില്‍ നവീന്‍ പട്‌നായ്‌ക് തന്നെയാണ് ഉദ്ഘാടകന്‍.

ഇവര്‍ സ്വര്‍ണ്ണം നിലനിര്‍ത്താന്‍

പുരുഷവിഭാഗം:

100, 200 മീറ്റര്‍ ഫെമി ഒഗുനൊഡെ (ഖത്തര്‍)

400 മീറ്റര്‍ ഹര്‍ഡില്‍സ് : യൂട്ട കൊനീഷി ജപ്പാന്‍

3000 മീറ്റര്‍ സ്റ്റീപ്പിള്‍: ജോണ്‍ കിബറ്റ് കോയെഷ് (ബഹ്‌റിന്‍)

ഡിസ്‌കസ് ത്രോ: വികാസ് ഗൗഡ (ഇന്ത്യ)

ഹാമര്‍ ത്രോ: ദില്‍ഷോദ് നസ്‌റോവ് (താജിക്കിസ്ഥാന്‍)

ജാവലിന്‍: ഹുവാങ് ഷി ഫെന്‍ (ചൈനീസ് തായ്‌പേയി)

വനിതകള്‍

200 മീറ്റര്‍ വിക്ടോറിയ സിയാബ്കിന (കസാക്കിസ്ഥാന്‍)

800 മീറ്റര്‍ (ടിന്റു ലൂക്ക)

ഷോട്ട്പുട്ട്: ഗുവോ ടിയാന്‍ ഖിയാന്‍ (ചൈന)

ഹാമര്‍: ലിയു ടിന്‍ ടിന്‍ (ചൈന)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.