Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആധിപത്യം തുടരാന്‍ ചൈന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:24 pm IST
inSports

ഭുവനേശ്വര്‍: ആധിപത്യം തുടരാന്‍ ചൈന കച്ചമുറുക്കി. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം പതിപ്പു മുതലാണ് ചൈനീസ് താരങ്ങള്‍ ആധിപത്യം സ്ഥാപിച്ചത്. കഴിഞ്ഞ തവണ സ്വന്തം തട്ടകമായ വുഹാനില്‍നടന്ന മീറ്റില്‍ 15 സ്വര്‍ണമുള്‍പ്പെടെ 41 മെഡലുകള്‍ ചൈന വാരിക്കൂട്ടി. 16-ാം കിരീടമായിരുന്നു അവരുടേത്. ഇക്കുറി അതിലും മികച്ച പ്രകടനമാണ് ചൈനീസ് ടീം ഇത്തവണ പ്രതീക്ഷിക്കുന്നത്.

പല മുന്‍നിര താരങ്ങള്‍ക്കും വിശ്രമം അനുവദിച്ച് രണ്ടാം നിര ടീമിനെയാണ് ഭുവനേശ്വറിലേക്ക് അയച്ചിട്ടുള്ളത്. അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ പ്രമുഖരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഇക്കുറി 84 അംഗങ്ങളുമായാണ് ചൈനക്കാര്‍ കലിംഗഭൂമിയില്‍ കിരീടം കാക്കാനെത്തിയിട്ടുള്ളത്. കഴിഞ്ഞ പതിപ്പില്‍ ഖത്തര്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ചൈന കുതിച്ചത്. പുരുഷ വിഭാഗത്തിലെ ട്രാക്കിനങ്ങളില്‍ ഖത്തര്‍ ചൈനയെ പിന്തള്ളുകയും ചെയ്തു. വനിതകളുടെ ഫീല്‍ഡ് ഇനങ്ങളില്‍ ചൈനയ്‌ക്ക് സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഏഴ് സ്വര്‍ണ്ണം ട്രാക്കില്‍നിന്ന് ചൈനീസ് താരങ്ങള്‍ നേടി.

ഹൈജമ്പില്‍ ഷാങ് ഗുയോവെയ് ആണ് ഇക്കുറി ചൈനയുടെ പ്രധാനതാരം. മിന്നുന്ന ഫോമിലാണ് ഈ ഇരുപത്താറുകാരന്‍. 2015ലെ ബീജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ 2.33 മീറ്ററാണ് ഗുയോവെയ് ചാടിയത്. ഇതുതന്നെയാണ് ഗുേയാവെയുടെ മികച്ച ഉയരവും. എന്നാല്‍ കഴിഞ്ഞറിയോ ഒളിമ്പിക്‌സില്‍ 25-ാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ.

പുരുഷന്മാരുടെ ലോങ്ജമ്പിലും ചൈനക്ക് രണ്ട് മികച്ച അത്‌ലറ്റുകളുണ്ട്. കഴിഞ്ഞ വര്‍ഷം ലോക ഇന്‍ഡോര്‍ മീറ്റില്‍ 8.26 മീറ്റര്‍ ചാടിയ ഹുവാങ് ചാങ്ഷൂവും കൂട്ടുകാരന്‍ ഷാങ് യാവോഗുങ്ങും. ഇരുവരും എട്ട് മീറ്റര്‍ അനായാസം ചാടിക്കടക്കുന്നവരാണ്.

വനിതാ പോള്‍വോള്‍ട്ടില്‍ ലി ലിങാണ് ചൈനയുടെ സുവര്‍ണ്ണതാരം. നിലവിലെ ഏഷ്യന്‍ റെക്കോര്‍ഡുകാരികൂടിയായ ലി ഇത്തവണ എത്തുന്നത് ഹാട്രിക്ക് തികയ്‌ക്കാന്‍. 2013ല്‍ പൂനെയിലും 2015ല്‍ വുഹാനിലും എതിരാളികളില്ലാതെ മുന്നേറി. 2011ല്‍ കോബെയില്‍ നടന്ന മീറ്റില്‍ വെള്ളിയാണ് ലിങ് സ്വന്തമാക്കിയത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞു. 4.70 മീറ്ററാണ് ലിങിന്റെ മികച്ച ഉയരം.

കഴിഞ്ഞ തവണ സ്പ്രിന്റില്‍ കൈവിട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമവും ഇത്തവണയുണ്ട്. സു ബിങ്ഷിയാനും ഷിയെ സെന്യെയുമൊക്കെ കളംവിട്ടതിനുശേഷം ശുഷ്‌കമാണ് ചൈനീസ് സ്പ്രിന്റ് മേഖലയെങ്കിലും അവര്‍ തികഞ്ഞ പ്രതീക്ഷയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.