തൃശൂര്‍: മതിലകത്ത് കള്ളനോട്ടു പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നവീനാണ് അറസ്റ്റിലായത്. മുഖ്യപ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് കേസ്.