Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടനില്‍ മുസ്ലിം മൗലികവാദത്തെ സഹായിക്കുന്നതില്‍ സൗദി മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 08:51 pm IST
in World

ലണ്ടന്‍: ഗള്‍ഫ്, മുസ്ലിം രാജ്യങ്ങളുടെ പിന്തുണയോടെ ബ്രിട്ടനില്‍ ഇസ്ലാം മൗലികവാദം വളരുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ മുന്‍പിലെന്നും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ദി ഹെന്‍ റി ജാക്‌സണ്‍ സൊസൈറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനാണ് രണ്ടാമത്. മറ്റു ഗള്‍ഫ്, ഇസ്ലാമിക രാഷ്‌ട്രങ്ങളും ഒട്ടും പിന്നിലല്ല, റിപ്പോര്‍ട്ട് തുടരുന്നു. ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിനെ വിലക്കിയ ഗള്‍ഫ് രാജ്യങ്ങളുടെ നടപടിക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, പരാമര്‍ശം സൗദി അറേബ്യ തള്ളി.

ബ്രിട്ടനിലെ വിവിധ മുസ്ലിം പള്ളികള്‍ക്കും അവരുടെ ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സഹായമെത്തുന്നത്. ധനസഹായത്തോടൊപ്പം, പ്രകോപനപരമായ രീതിയില്‍ സംസാരിക്കുന്ന മതപ്രഭാഷകരെയും ഇവര്‍ ബ്രിട്ടനിലെത്തിക്കുന്നു. അടുത്തിടെ ബ്രിട്ടനിലും യൂറോപ്പിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നേരത്തെ, ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

എന്നാല്‍, പാതിവഴിയിലാണ്. ഇത് പൂര്‍ത്തിയാക്കി പുറത്തുവിടണമെന്ന ആവശ്യവും ശക്തമായി. അതേസമയം, വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കം.

ഇപ്പോള്‍ പുറത്തുവന്ന വിവരം തമാശയെന്ന് ബ്രിട്ടിനിലെ സൗദി എംബസി പ്രതികരിച്ചു. അല്‍ ഖ്വയ്ദ അടക്കമുള്ള ഭീകര സംഘടനകളുടെ ഇരയായിരുന്നു തങ്ങളെന്നും, ഭീകരതയോട് ഒരു തരത്തിലുള്ള സൗഹൃദവുമില്ലെന്നും സൗദി എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.