Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബ്ള്‍ഡണ്‍: ദ്യൊകൊ, ഫെഡറര്‍, കെര്‍ബര്‍ രണ്ടാം റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 11:38 pm IST
in Sports

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നീസിന്റെ രണ്ടാം ദിനം പുരുഷ, വനിതാ വിഭാഗങ്ങളിലെ മുന്‍നിരക്കാര്‍ക്ക് മുന്നേറ്റം. പുരുഷന്മാരിലെ രണ്ടാം സീഡ് നൊവാക് ദ്യോകോവിച്ച്, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, വനിതകളിലെ ഒന്നാം സീഡ് ആഞ്ജലീന കെര്‍ബര്‍, ഒമ്പതാം സീഡ് അഗ്നീസ്‌ക റഡ്വാന്‍സ്‌ക എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.

വാക്കോവറിലൂടെ ദ്യോകോവിച്ചിന്റെയും ഫെഡററുടെയും മുന്നേറ്റം. ദ്യോകൊയുടെ എതിരാളി സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസന്‍ മത്സരത്തിനിടെ പിന്മാറി. ഈ സമയം ദ്യോകോ 6-3, 2-0ന് മുന്നിലായിരുന്നു. ഫെഡററോട് പോരാടുന്നതിനിടെ അലക്‌സാണ്ടര്‍ ദൊല്‍ഗൊപൊലൊവും മടങ്ങി. ഈ സമയം ഫെഡറര്‍ 6-3, 3-0ന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. കെര്‍ബര്‍ യുഎസിന്റെ ഇറിന ഫല്‍ക്കോണിയെ തുരത്തി, സ്‌കോര്‍: 6-4, 6-4. റഡ്വാന്‍സ്‌ക 7-6, 6-0ന് യെലേന യാങ്കൊവിച്ചിനെ മറികടന്നു.

പുരുഷന്മാരില്‍ ആറാം സീഡ് മിലോസ് റാവോനിക്ക്, 15ാം സീഡ് ഗെയ്ല്‍ മോണ്‍ഫില്‍സ്, 25ാം സീഡ് ആല്‍ബര്‍ട്ട് റാമോസ് വിനൊലസ്, 29ാം സീഡ് യുവാന്‍ ഡെല്‍പൊട്രൊ, ഡേവിഡ് ഫെറര്‍, മിഖായേല്‍ യൂഷ്‌നി, ഏണസ്റ്റ് ഗുല്‍ബിസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. 22ാം സീഡ് റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെയാണ് ഫെറര്‍ തോല്‍പ്പിച്ചത്, സ്‌കോര്‍: 6-3, 6-4, 5-7, 6-2.

വനിതകളില്‍ 14ാം സീഡ് ഗാര്‍ബൈന്‍ മുഗുരസ, 24ാം സീഡ് കോകോ വാന്‍ഡ്‌വെഗെ, ക്രിസ്റ്റന്‍ ഫ്‌ളിപ്പ്‌കെന്‍സ് എന്നിവര്‍ ആദ്യ വട്ടം പിന്നിട്ടപ്പോള്‍, 16ാം സീഡ് അനസ്താസിയ പാവ്‌ല്യുചെങ്കോവ, 23ാം സീഡ് കികി ബെര്‍ടെന്‍സ് എന്നിവര്‍ക്ക് തോല്‍വി. പവ്‌ല്യുചെങ്കോവയെ മാരത്തോണ്‍ പോരാട്ടത്തില്‍ അരിന റോഡിനോവ കീഴടക്കി, സ്‌കോര്‍: 6-3, 6-7, 9-7. സൊറാന ക്രിസ്റ്റിയയാണ് ബെര്‍ടെന്‍സിനെ മടക്കിയത്, സ്‌കോര്‍: 7-6, 7-5.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

Main Article

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

Editorial

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

Article

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

സുവേന്ദുവിന്റെ പിഎയുടെ കൊലപാതകം; ഒരു കോടിയുടെ ക്വട്ടേഷന്‍

ചൈനീസ് ചാരവൃത്തി, യുഎസ് മേയര്‍ ഐലീന്‍ വാങ് രാജിവച്ചു

കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെടണം? ജി. സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.