Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വനിതാ ക്രിക്കറ്റ്: ജയം തുടരാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 11:31 pm IST
in Sports

ഡെര്‍ബി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പുരുഷ ടീമിനു നേരിട്ട ദുരന്തം വനിതാ ലോകകപ്പില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നുവോ? ചാമ്പ്യന്‍ഷിപ്പില്‍ ദുര്‍ബലരായ ശ്രീലങ്കയെ ഇന്നു നേരിടുമ്പോള്‍ മിതാലി രാജിനെയും കൂട്ടരെയും ഈ ഓര്‍മകള്‍ വേട്ടയാടാതിരിക്കില്ല.

തുടരെ നാലാം ജയം നേടി സെമി ലക്ഷ്യമിടുന്ന ടീമിന് ലങ്ക എതിരാളികളേ അല്ല. മൂന്നു കളിയും തോറ്റ ലങ്കയെ തുരത്താമെന്ന ആത്മവിശ്വാസത്തിലാണ് മിതാലിയുടെ സംഘം. ഡെര്‍ബിയിലാണ് പോരാട്ടം.

ഓള്‍റൗണ്ട് മികവുമായാണ് ആദ്യ മൂന്നു കളികളും ഇന്ത്യ ജയിച്ചു കയറിയത്. കരുത്തരായ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍ ടീമുകള്‍ മിതാലിയുടെ ചുണക്കുട്ടികളുടെ ചൂടറിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നുപോലെ തിളങ്ങുന്നു ടീം. ബാറ്റിങ് പൊളിഞ്ഞാല്‍ ബൗളര്‍മാര്‍ ആ ദൗത്യം ഏറ്റെടുക്കുന്നു. രണ്ടാമത്തെ കളിയില്‍ വിന്‍ഡീസിനെതിരെ ഇതു കണ്ടതാണ്.

പൂനം റൗത്തും സ്മൃതി മന്ധാനയും നല്‍കുന്ന മിന്നും തുടക്കം ദീപ്തി ശര്‍മ, മിതാലി, ഹര്‍മന്‍പ്രീത് കൗര്‍, മോന മേശ്രം, സുഷമ വര്‍മ എന്നിവര്‍ തുടരുന്നു. മുന്‍ നായിക ഝുലന്‍ ഗോസ്വാമിയുടെ നേതൃത്വത്തില്‍ ബൗളര്‍മാരും തകര്‍ത്താടുന്നു. ഏകത ബിഷ്ട്, ദീപ്തി ശര്‍മ, മാന്‍സി ജോഷി, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍, ശിഖ പാണ്ഡെ എന്നിവരുണ്ട് ഝുലനു തുണയായി. ആദ്യ രണ്ടു കളിയിലുണ്ടായിരുന്ന ശിഖ പാക്കിസ്ഥാനെതിരെ കളിച്ചില്ല. വിജയം തുടരുന്ന ടീമിനെ നിലനിര്‍ത്താന്‍ സാധ്യത.

ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തോറ്റു ലങ്ക. ആദ്യത്തേതില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ലങ്ക, രണ്ടാമത്തേതില്‍ ചാമരി അട്ടപ്പട്ടുവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ പൊരുതിയെങ്കിലും ഓസീസിനെ തളയ്‌ക്കാനായില്ല. കഴിഞ്ഞ കൡയില്‍ ഇംഗ്ലണ്ടിനോടും പൊരുതാതെ വീണു. ബൗളര്‍മാര്‍ കരുത്തു കാട്ടാത്തത് മരതക ദ്വീപുകാര്‍ക്ക് തിരിച്ചടി. അട്ടപ്പട്ടുവൊഴികെയുള്ള ബാറ്റ്‌സ്മാന്മാരും നിരാശപ്പെടുത്തുന്നു.

ടീം ഇവരില്‍ നിന്ന്: ഇന്ത്യ-മിതാലി രാജ് (നായിക), ഏകത ബിഷ്ട്, രാജേശ്വരി ഗെയ്‌ക്ക്‌വാദ്, ഝുലന്‍ ഗോസ്വാമി, മാന്‍സി ജോഷി, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ധാന, മോന മേശ്രം, ശിഖ പാണ്ഡെ, പൂനം യാദവ്, നുസ്ഹത്ത് പര്‍വീന്‍, പൂനം റൗത്ത്, ദീപ്തി ശര്‍മ, സുഷമ വര്‍മ.

ശ്രീലങ്ക-ഇനോക രണവീര (നായിക), ചന്ദിമ ഗുണരത്‌നെ, നിപുനി ഹന്‍സിക, ചാമരി അട്ടപ്പട്ടു, അമ കാഞ്ചന, എഷനി ലോകുസുരിയഗെ, ചമരി പോല്‍ഗംപോല, ഹര്‍ഷിത മാദവി, ഹസിനി പെരേര, ഉദേശിക പ്രബോധനി, ഒഷാദി രണസിംഗെ, ശശികല സിരിവര്‍ധനെ, ദിലാനി മന്ദോര, പ്രസാദിനി വീരകോടി, ശ്രിപാലി വീരകോടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.