എകരൂല്‍: ആര്‍എസ്എസ് പ്രാന്ത സഹ പ്രചാരക് പ്രമുഖ് ഗോവിന്ദന്‍കുട്ടിയുടെ അമ്മയും കരുമല കിഴക്കേലത്ത് പരേതനായ കൃഷ്ണന്‍നായരുടെ ഭാര്യയുമായ കല്യാണിഅമ്മ (93) അന്തരിച്ചു.
മക്കള്‍: ഗോപാലക്കുറുപ്പ് (ക്ഷേത്ര സംരക്ഷണസമിതി ജില്ല ഭാരവാഹി), രാധ ,ഗോവിന്ദന്‍കുട്ടി (ആര്‍എസ്എസ് പ്രാന്ത സഹ പ്രചാരക് പ്രമുഖ്), ബാലന്‍ . മരുമക്കള്‍: വത്സല, ഗീത, പരേതനായ കോമപ്പക്കുട്ടി നായര്‍.
സംസ്‌കാരം ചൊവാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ .
















