Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിച്ചത് ചിലി; കപ്പ് ജര്‍മനിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:50 pm IST
inSports

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് : ഒട്ടെറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കലാശപ്പോരാട്ടില്‍ അലകടലായി അലറിക്കയറിയ ചിലിയെ പിടിച്ചുകെട്ടി ജര്‍മനി കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കി. ഏകപക്ഷീയ മായ ഒറ്റ ഗോളിനാണ് യുവാക്കളണിനിരന്ന ജര്‍മന്‍പടയുടെ ജയം. ചരിത്രത്തിലാദ്യമായാണ് അവര്‍ ഈ കപ്പ് നേടുന്നത്. ലാറസ് സ്റ്റിന്‍ഡലാണ് നിര്‍ണായക ഗോള്‍ നേടിയത്.

പരിചയസമ്പന്നരടങ്ങുന്ന ചിലി കളം നിറഞ്ഞുകളിച്ച് മത്സരത്തിലുട നീളം വ്യക്തമായി ആധിപത്യം സ്ഥാപിച്ചു. പക്ഷെ തകര്‍ത്തുകളിച്ചുനേടിയ അവസരങ്ങള്‍ക്കൊന്നും ഫിനീഷിങ്ങ് ടച്ച് നല്‍കുന്നതില്‍ പരാജയപ്പെട്ടു.മുന്നേറ്റ നിരക്കാരനായ ആര്‍ടുറോ വിദാല്‍ മുന്നില്‍ നിന്ന് പടനയിച്ചു. ഒട്ടെറെ അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ അവയൊന്നും ഗോള്‍ വര കടത്തിവിടാനായില്ല.

അതേസമയം ചിലിയുടെ പ്രതിരോധ പിഴവ് മുതലാക്കി ജര്‍മനി നിര്‍ണായക ഗോള്‍ നേടി. ഇരുപതാം മിനിറ്റില്‍ പരിചയസമ്പന്നനായ മധ്യനിരക്കാരന്‍ മാഴ്‌സെലോ ഡിയാസാണ് പിഴവ് വരുത്തിയത്. ഗോള്‍ മുഖത്തിനടുത്തുവച്ച് ഡിയാസ് പന്ത് കൈവിട്ടു. അവസരം മുതലാക്കി കുതിച്ചുകയറിയ ലാറസ് സ്റ്റിന്‍ഡല്‍ പന്ത് പിടിച്ചെടുത്ത് ഗോള്‍ വരകടത്തിവിട്ടു. ഈ ഒറ്റ ഗോളില്‍ പിടിമുറക്കി അവസാന നിമിഷംവരെ ഗോള്‍ വഴങ്ങാതെ നിന്ന് ജര്‍മനി വിജയം നേടി.

നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. നഷ്ടപ്പെടുത്തിയ സുവര്‍ണാവസരങ്ങള്‍ , പ്രതിരോധ തകര്‍ച്ച, പരുക്കന്‍ അടവുകള്‍ , രണ്ടു തവണ വീഡിയോ പരിശോധന തുടങ്ങിയവകൊണ്ട് സംഭവ ബഹുമായിരുന്നു കലാശക്കളി.

ജര്‍മനിയുടെ ടിമോ വെര്‍നറെ ഫൗള്‍ ചെയ്ത ചിലിയുടെ പ്രതിരോധനിരക്കാരന്‍ ഗോണ്‍സാലോ ജാറയെ റഫറി മഞ്ഞകാര്‍ഡ് കാട്ടി. വീഡിയോ പരിശോധനയിലൂടെയാണ് സെര്‍ബിയന്‍ റഫറി മിലോറാഡ് മാസിക്ക് തീരുമാനത്തിലെത്തിയത്. ഏറെ താമസിയാതെ പെനാല്‍റ്റിക്കായി ചിലിയന്‍ താങ്ങളുടെ അപ്പീല്‍ റഫറി നിരസിച്ചു.ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് വമ്പന്‍ നേട്ടമായി ഈ വിജയം. പരിചയ സമ്പന്നരെ ഒഴിവാക്കി യുവാക്കള്‍ക്ക് മുന്‍തൂക്കമുളള ടീമിനെയാണ് അവര്‍ കളത്തിലിറക്കിയത്.

അതുല്യമായ ശൈലിയിലാണ് ചിലികളി തുടങ്ങിയത്.തുടക്കത്തില്‍ തന്നെ അലക്‌സി സാഞ്ചസ് അവരെ മുന്നിലെത്തിച്ചെന്ന് തോന്നിച്ചു. പക്ഷെ ഗോള്‍ മുഖത്തിന് സമീപത്ത് നിന്നെടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പറന്നുപോയി.കളി പുരോഗമിച്ചതോടെ ചിലി പിന്നെയും പിന്നെയും അവസരങ്ങള്‍ കളഞ്ഞുകുളിക്കാന്‍ തുടങ്ങി.

ഇടവേളയ്‌ക്ക് മുമ്പ് ചിലിയന്‍ പ്രതിരോധ നിരയ്‌ക്ക വീണ്ടും പിഴവുപറ്റി. ഇത്തവണ ജാറയ്‌ക്കാന് അബദ്ധം സംഭവിച്ചത്. പക്ഷെ ജര്‍മനിയുടെ ലിയോണ്‍ ഗോറെട്‌സ്‌ക്കയുടെ ഷോട്ട് ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.