Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:30 pm IST
in Sports

ഡെര്‍ബി: ഇ. ബിഷ്ത്തിന്റെ തീപ്പൊരി ബൗളിംഗില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ലോകകപ്പില്‍ അവര്‍ പാക്കിസ്ഥാനെ 95റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

170 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബറ്റേന്തിയ പാക്കിസ്ഥാന്‍ 38.1 ഓവറില്‍ കേവലം 74 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 169 റണ്‍സെടുത്തു. പാക്ക് ബാറ്റിങ്ങ് നിരയില്‍ മിന്നല്‍പിണറായി കത്തിക്കയറിയ ബിഷ്ത്ത് അഞ്ചു വിക്കറ്റുകള്‍ വീഴത്തി.പത്ത് ഓവറില്‍ 18 റണ്‍സാണ് വിട്ടുകൊടുത്തത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എ സഫറിനെ വീഴ്‌ത്തിയാണ് ബിഷ്ത്ത് വിക്കറ്റ്‌വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന് കരകയറാനായില്ല.29 റണ്‍സ് നേടിയ സാനാ മിറാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.

ഓപ്പണര്‍ പൂനം റാവത്ത് (47), സുഷമ വര്‍മ (33), ഡിബി ശര്‍മ (28) എന്നിവരുടെ മികവിലാണ് ഇന്ത്യ 169 റണ്‍സിലെത്തിയത്. പാക്കിസ്ഥാന്റെ എന്‍ സന്ധു പത്ത് ഓവറില്‍ 26 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായി. ആദ്യ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച ഓപ്പണര്‍ മന്ദാനയെ രണ്ടു റണ്‍സിന് നഷ്ടമായി. ഡിയാന ബെയ്ഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയ്‌ക്ക് കരകയറാനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നഷ്ടമായി. എം ജോഷിയും (4) പൂനം യാദാവും (6) പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ: പൂനം റാവത്ത് സിആന്‍ഡ് ബി സന്ധു 47, മന്ദാന എല്‍ബി ഡബ്‌ളീയു ബെയ്ഗ് 2, ഡി ബി ശര്‍മ സി സിന്ദ്ര ബി സന്ധു 28, എം രാജ് എല്‍ബിഡബ്‌ളീയു സന്ധു 8, എച്ച്.കൗര്‍ സി സാനാ മിര്‍ ബി സാദിയ 10, മെഷ്‌റം ബി സാദിയ 6, എസ് വര്‍മ സി ബെയ്ഗ് ബി എ ഇക്ബാല്‍ 33, ഗോസ്വാമി ബി സന്ധു 14, എം ജോഷി നോട്ടൗട്ട് 4, ബിഷ്ത്ത് റണ്‍ഔട്ട് 1, പൂനം യാദവ് നോട്ടൗട്ട് 6, എക്‌സ്ട്രാസ് 10 ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 169.

ബൗളിംഗ് : എ ഇക്ബാല്‍ 10-0-46-1, ഡി ബെയ്ഗ് 10-3-28-1, എന്‍.സന്ധു 10-1-26-4, സാനാ മിര്‍ 10-0-34-0, സാദിയ 10-2-30-2.

പാക്കിസ്ഥാന്‍: എ സഫര്‍ എല്‍ബിഡബ്‌ളീയു ബിഷ്ത്ത് 1, എന്‍ ഖാന്‍ സി വര്‍മ ബി കൗര്‍ 23 ,ജെ.ഖാന്‍ എല്‍ബിഡബ്‌ളീയു ഗോസ്വാമി 6, സിന്ദ്ര എല്‍ബിഡബ്‌ളീയു ബിഷ്ത്ത് 0, ഐ ജാവേദ് എല്‍ബിഡബ്‌ളീയു ബിഷ്ത്ത് 0, എന്‍ അബിഡി ബി ശര്‍മ 5, എ ഇക്ബാല്‍ സി വര്‍മ ബി ജോഷി 0, സാനാ മിര്‍ ബി ജോഷി 29 ,എന്‍ സന്ധു സി ജോഷി ബി ബിഷ്ത്ത് 1, ഡി ബെയ്ഗ് ബി ബിഷ്ത്ത് 0, സാദിയ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 6 ആകെ 38.1 ഓവറില്‍ 74.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.