Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിസാറുദ്ധീന്റെ കരവിരുതില്‍ ടൈറ്റാനിക്കിന് പുനര്‍ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 12:23 pm IST
in Malappuram

അങ്ങാടിപ്പുറം: ലോകത്തിലെ വലിയ ദുരന്തമായി കടലിന്റെ ആഴങ്ങളിലേക്ക് മാഞ്ഞുപോയ ടൈറ്റാനിക്കിന് പുതുജീവനേകിയിരിക്കുകയാണ് വൈലോങ്ങര സ്വദേശി ചാതാറി നിസാറുദ്ധീന്‍. ഇദ്ദേഹത്തിന്റെ കരവിരുതില്‍ വിരിഞ്ഞ ടൈറ്റാനിക്കിന്റെ മനോഹരമായ മാതൃക നാട്ടുകാര്‍ക്ക് പുത്തനനുഭമായി. കാണുന്ന ഏതൊരു വസ്തുവിനെയും ഒരുതവണ കണ്ടാല്‍ അത് രൂപപ്പെടുത്തിയെടുക്കുന്ന ശീലം നിസാറുദ്ദീന് പത്താം വയസ്സ് മുതലുണ്ട്.

സുഹൃത്ത് നല്‍കിയ ടൈറ്റാനിക്ക് സിനിമയുടെ സിഡിയാണ് ഈ കപ്പല്‍ നിര്‍മ്മിക്കാന്‍ പ്രചോദനമായത്. ഒന്നരമാസം എടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. പിവിസി പൈപ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. വൈദ്യുതിയുടെ സഹായത്തോടെ ജലനിരപ്പിലൂടെ സഞ്ചരക്കാനാകും വിധം നിര്‍മ്മിച്ചിരുക്കുന്ന കപ്പലിന് 50 കിലോ ഭാരവും, അഞ്ചടി ഉയരവുമുണ്ട്. മുന്‍പിലേക്കും പിന്നിലേക്കും ഒരുപോലെ കപ്പലിന് സഞ്ചരിക്കാന്‍ കഴിയും ഇതിനായി മൂന്ന് മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

പെരുന്നാള്‍ ദിനത്തിലാണ് കപ്പല്‍ പ്രദര്‍ശിപ്പിച്ചത്. ഇതോടെ കപ്പല്‍ കാണാന്‍ നിസാറുദ്ദീന്റെ വീട്ടിലേക്ക് മുതിര്‍ന്നവരും കുട്ടികളും അടക്കം എത്തിതുടങ്ങി. ദൃശ്യഭംഗി പകരാന്‍ 200 ഓളം പ്രകാശ വിതാനങ്ങളും കപ്പലിലുണ്ട്. രാത്രിയായാല്‍ കപ്പലിന്റെ ഭംഗി ഒന്നുകൂടി കൂടും. നിര്‍മ്മാണത്തിന് ഏകദേശം പതിനായിരത്തോളം രൂപ ചെലവ് വന്നതായി നിസാറുദ്ധീന്‍ പറയുന്നു. അലങ്കാര അക്വോറിയങ്ങള്‍ താജ്മഹല്‍ ചുണ്ടന്‍വള്ളങ്ങള്‍ തുടങ്ങിയവയും ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷ ഡ്രൈവറായ നിസാറുദ്ധീന്‍ ഒഴിവ് സമയങ്ങളിലാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത്. ആളുകളുടെ അഭ്യര്‍ത്ഥന മാനിച്ച് വിവിധ കരകൗശല വസ്തുക്കള്‍ ഈ നാല്‍പത്താറുകാരന്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട്. നിര്‍മ്മാണത്തിലെ പ്രധാന സഹായി ഭാര്യയാണ്. വൈലോങ്ങര ആശാരിപടിയില്‍ സ്ഥിര താമസമാക്കാരനായ ഇദ്ദേഹം, സാങ്കേതിക പരിജ്ഞാനവും ഉന്നത വിദ്യാഭ്യാസവും മാത്രമല്ല കലാവൈഭവത്തിന്റെ മാനദണ്ഡമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.