Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആദിവാസി പെണ്‍കുട്ടിയുടെ മരണം സര്‍ക്കാര്‍ അവഗണന തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 07:49 pm IST
in Palakkad

പാലക്കാട്: തോട്ടമുടമയുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി പെണ്‍കുട്ടി മണിമേഖലയുടെ കുടുംബത്തോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. 2014 മെയ് 18നാണ് മീനാക്ഷിപുരം രാമര്‍പണ്ണയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മിയുടെ മകള്‍ പതിമൂന്ന് വയസുള്ള മണിമേഖലയെ തോട്ടമുടമസ്ഥന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

മണിമേഖലക്കെതിരെ ആത്മഹത്യാകുറ്റം ചുമത്തിയായിരുന്നു തുടക്കത്തില്‍ പോലീസ് കേസെടുത്തത്. കൊലപാതകം മറച്ചുവയക്കാനുള്ള പോലീസിന്റെ നീക്കം ഏറെ വിവാദമായിരുന്നു. എന്നാല്‍ മണിമേഖല പീഡനത്തിനിരയായിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ജനകീയപ്രക്ഷോഭം ആരംഭിച്ചു.

തുടര്‍ന്ന് ഭൂവുടമയെ പ്രതിചേര്‍ത്ത് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തതോടെ സംസ്ഥാന ഭരണകൂടവും ജനപ്രതിനിധികളും ഇടപെടുകയായിരുന്നു.മണിമേഖലയുടെ ഘാതകന് ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും സാമ്പത്തികസഹായവും നല്കുമെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലും,ആലത്തൂര്‍ ലോകസഭാ എംപി പി.കെ ബിജു നേരിട്ടും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജനകീയ സമരം അവസാനിപ്പിച്ചത്.

എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സഹായം വാഗ്ദാനം നല്‍കിയ യുഡിഎഫ് സര്‍ക്കാരോ തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരൊ, എംപിയായി തുടരുന്ന പി.കെ.ബിജുവോ കുടുംബാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനു പകരം അവരെ അവഗണിക്കുകയാണുണ്ടായത്.മണിമേഖലയുടെ അനുജന്‍ പ്രായപൂര്‍ത്തിയാകുന്ന മുറയ്‌ക്ക് സര്‍ക്കാര്‍ജോലി നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സഹോദരന്‍ കാര്‍ത്തികേയന് 21 വയസായിട്ടും നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

മാറിമാറി ഭരിച്ച ഇരുസര്‍ക്കാരുകളും ദളിതരോടുള്ള അവഗണന തുടരുകയാണ്. മണിമേഖലയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരത്തിനൊരുങ്ങുകയാണ്. ദളിതരോടുള്ള അവഗണന അവസാനിപ്പിച്ച് മണിമേഖലയുടെ സഹോദരന്‍ കാര്‍ത്തികേയന് എത്രയുംപെട്ടന്ന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒബിസി മോര്‍ച്ച ചിറ്റൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്‍,നേതാക്കളായ കെ.ആര്‍.ദാമോധരന്‍,എ.കെ.മോഹന്‍ദാസ്,വി.രമേഷ്,കെ.ശ്രീകുമാര്‍,ആര്‍.ജഗദീഷ്, കെ.വി.രാധാകൃഷ്ണന്‍ ബാബുഗോപാലപുരം, പി.വിനോദ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.