Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസിന് 102.75 കോടിയുടെ ബജറ്റ് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 01:34 am IST
in Kerala

2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിക്കുന്നു.

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 2017-18 വര്‍ഷത്തില്‍ 102.75 കോടി വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിയ്‌ക്കുന്ന ബജറ്റ്. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷനായി.

പറക്കുളത്ത് പ്രവര്‍ത്തനം ആരംഭിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് കെട്ടിടം പണിക്ക് 2.25 കോടിയും ഫര്‍ണിച്ചര്‍ ലൈബ്രറി, ലാബറട്ടറി മുതലായ ചെലവുകള്‍ക്കായി 15 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. നിലമ്പൂരില്‍ ആയൂര്‍വേദ ആശൂപത്രി ആരംഭിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ മാറ്റിവച്ചു. ആറ്റിങ്ങലും പാലക്കാട്ടും സര്‍ക്കാരില്‍ നിന്ന് അനുവാദം ലഭിക്കുന്ന മുറയ്‌ക്ക് പുതിയ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കും. ഇതിനുളള ചെലവിനായി ഒരു കോടി രൂപ ബജറ്റില്‍ വകകൊള്ളിച്ചു.    ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് സ്‌കൂളുകള്‍ മരാമത്ത് പണികള്‍ക്കായി രണ്ടു കോടി രൂപയും ഫര്‍ണിച്ചറിനും സാധന സാമഗ്രികള്‍ക്കുമായി 12.60 ലക്ഷം രൂപയും ലൈബ്രറിക്ക് നാല് ലക്ഷം രൂപയും ലാബോറട്ടറിക്ക് 10.14 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചു.

എയ്്ഡഡ് കോളേജുകളില്‍ കെട്ടിടം പണികള്‍ക്ക് 2. 79 കോടി രൂപയും പാലക്കാട് എന്‍ജീനിയറിങ് കോളേജില്‍ അക്കാഡമിക് ബ്ലോക്ക് പണിയുന്നതിന് 2.10 കോടി രൂപയും വകകൊള്ളിച്ചു. കോളേജുകളിലെ ഫര്‍ണിച്ചറിനും സാധന സാമഗ്രികള്‍ക്കുമായി 17.70 ലക്ഷം രൂപയും ലൈബ്രറി, ലാബോറട്ടറി എന്നിവയ്‌ക്ക് 33.50 ലക്ഷം രൂപയും മാറ്റി. എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്കായി അഞ്ച് ലക്ഷം രൂപയാണ് വക കൊള്ളിച്ചത്.   മരാമത്ത് പണികള്‍ക്ക് രണ്ട് കോടി നീക്കിവച്ചു. നിര്‍മ്മാണം നടക്കുന്ന ഗുരുവായൂരിലെ ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ പണികള്‍ക്കാണ് പ്രധാനമായും ഈ തുക കൊള്ളിച്ചിരിക്കുന്നത്.

പന്തളം ആശൂപത്രി കെട്ടിടം (75 ലക്ഷം), കറുകച്ചാല്‍ ആശൂപത്രിയില്‍ ജലവിതരണ പദ്ധതി ( 5ലക്ഷം), പെരുന്ന ആശൂപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങല്‍ (1 ലക്ഷം ) എന്നിങ്ങനെയാണ് അനുവദിച്ച തുക. ഹെഡ് ഓഫീസ് വളപ്പിലുളള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് (50 ലക്ഷം), സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി (80 ലക്ഷം), എയ്ഡഡ് കോളേജ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി(1.89 കോടി) എന്നിങ്ങനെ തുക വകകൊള്ളിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണം (അഞ്ച് കോടി), ആദ്ധ്യാത്മിക പഠന പ്രവര്‍ത്തനം (60 ലക്ഷം), കൃഷിസംരക്ഷണം (4.12 കോടി)എന്നിങ്ങനെയും തുക മാറ്റിവച്ചു, ഈ വര്‍ഷം നമ്മുടെ ആരോഗ്യം പദ്ധതി എല്ലാ കരയോഗങ്ങളിലും വ്യാപിപ്പിക്കും. സ്വയം സഹായസംഘങ്ങളുടെ എണ്ണം 20,000 ആയി ഉയര്‍്ത്തും. ഇപ്പോള്‍ 18,511 സംഘങ്ങളിലായി 3.3 ലക്ഷം അംഗങ്ങളാണുള്ളത്. സംഘങ്ങളുടെ ആകെ സമ്പാദ്യം 323.80 കോടി രൂപയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.