Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പണം നല്‍കാതെ സംഘങ്ങള്‍ ക്ഷീരകര്‍ഷകരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 09:14 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ: ക്ഷീരോത്പാദക സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. പലപ്പോഴും പാല്‍ വിറ്റതിന്റെ നാമമാത്രമായ തുകയാണ് സംഘങ്ങള്‍ നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി.നേരത്തെ മാസത്തില്‍ മൂന്ന് തവണയായാണ് സംഘങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്.

എന്നാല്‍ ബാങ്കില്‍ നിന്ന് കൂടുതല്‍ തുക പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തുച്ഛമായ തുകയാണ് ഇപ്പോള്‍ ക്ഷീരോല്പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷീര വികസന വകുപ്പും ഉത്പാദകസംഘങ്ങളും മൃഗസംരക്ഷണ വകുപ്പും നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റിഭാരവാഹികള്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മാത്രമല്ല കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കേരള ഫീഡ്‌സ് കമ്പനി മുഖേന സ്വകാര്യ കമ്പനികള്‍ നല്‍കിയിരുന്ന കാലിത്തീറ്റ ജില്ലയില്‍ മാസങ്ങളായി മുടങ്ങിയിരിക്കയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ കമ്പനികള്‍ കാലിത്തീറ്റ വിതരണം നിറുത്തി വച്ചത് കര്‍ഷകരെ വലയ്‌ക്കുകയാണ്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്‌ക്ക് കാലിത്തീറ്റ വിതരണം ചെയ്യാനാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. സര്‍ക്കാര്‍ തുക കൂട്ടാതെ കാലിത്തീറ്റ വിതരണം ചെയ്യില്ലെന്നാണ് കമ്പനികളുടെ നിലപാട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണ് കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കിയത്.ജില്ലയില്‍ 600 ഓളം ഫാമുകളും പതിനായിരത്തോളം ക്ഷീരകര്‍ഷകരുമാണുള്ളത്.

നാല് മാസത്തിനും ആറ് മാസത്തിനും ഇടയില്‍ പ്രായമുള്ള കന്നുകുട്ടികളെ ഡോക്ടര്‍മാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുത്ത് ഇന്‍ഷ്വര്‍ ചെയ്യും.തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികള്‍ക്ക് എല്ലാ മാസവും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റയും വിതരണം ചെയ്യും.

ആറുമാസത്തിനുശേഷം അറുപത് കിലോയും കുറച്ചു മാസങ്ങള്‍ക്കു ശേഷം പ്രസവിക്കുന്നത് വരെയോ 32 മാസം പ്രായമാകുന്നതുവരെയോ 75 കിലോഗ്രാം കാലിത്തീറ്റയും സബ്‌സിഡിനിരക്കില്‍ നല്‍കുന്നതാണ് പദ്ധതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.