Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മീന്‍കൂട് മത്സ്യ ബന്ധനത്തിന് അപ്പര്‍കുട്ടനാട്ടില്‍ കര്‍ശന വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 07:30 pm IST
in Pathanamthitta

നിരണം: അപ്പര്‍ കുട്ടനാട്ടില്‍ മീന്‍കൂട് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിന് കര്‍ശന വിലക്ക്. മീന്‍കൂട് മത്സ്യബന്ധനത്തിന് എതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് കുട്ടനാട്ടില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വന്ന നാട്ടുകാരുടെ മീന്‍കൂട് മത്സ്യബന്ധനത്തിന് തിരശ്ശീല വീഴുന്നത്.

പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലും ഉള്‍ത്തോടുകളിലും മീന്‍പിടുത്തത്തിന് വ്യാപകമായി കൂടുകള്‍ ഉപയോഗിക്കുന്നുണ്ട്. നദീതീരങ്ങളില്‍ തെങ്ങിന്‍ കുറ്റിയും മുളങ്കാലുകളും സ്ഥാപിച്ച് അതിലാണ് കൂടുകള്‍ ഇടുന്നത്. ഊത്ത കയറുന്ന സമയത്ത് പല തവണ കൂട് ഉയര്‍ത്തി മീന്‍ എടുക്കും.

കഴിഞ്ഞ വര്‍ഷം നിരവധി മീന്‍ കൂടുകള്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇത് ഫലവത്തായില്ല. കുട്ടനാട്ടിലെ ഫിഷറീസ് അധികൃതര്‍ക്ക് ബോട്ടോ വാഹന സൗകര്യങ്ങളോ ഇല്ല. മാന്നാറിലാണ് അപ്പര്‍കുട്ടനാടിന്റെ അധികാര പരിധിയില്‍ വരുന്ന ഫിഷറീസ് വകുപ്പിന്റെ ഓഫീസ്.

മീന്‍കൂട് മാത്രമല്ല, അനുവദനീയമല്ലാത്ത മറ്റ് മീന്‍ വലകളും വിലക്കും. ചെറിയ കണ്ണികളുള്ള വലകളാണ് അനുവദിക്കാത്തത്. മുളകള്‍ കൊണ്ട് ചെറുതും വലുതുമായ നൂറുകണക്കിന് മീന്‍ കൂടുകളാണ് മണ്‍സൂണ്‍ സീസണില്‍ കുട്ടനാട്ടില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് കയറി നില്‍ക്കാവുന്ന കൂറ്റന്‍ മീന്‍ കൂടുകളുമുണ്ട്.

വാളയിനത്തില്‍പ്പെട്ട മീനുകളെ പിടിക്കാനാണ് കൂറ്റന്‍ കൂടുകള്‍ ഉപയോഗിക്കുന്നത്. ഒരു കൂടിന്റെ നിര്‍മ്മാണത്തിന് തന്നെ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ ചിലവ് വരും. മത്സ്യങ്ങളുടെ പ്രജനന സമയമായ മണ്‍സൂണ്‍ സീസണില്‍ മുട്ടയിടാനെത്തുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ഈ കൂടുകളില്‍ അകപ്പെടും.

കുട്ടനാട്ടിലെ മീനുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും ചിലയിനം മീനുകള്‍ വംശനാശ ഭീഷണി നേരിടുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കിയത്. കൂടാതെ ആമകള്‍ കൂട്ടത്തോടെ കൂട്ടില്‍പ്പെട്ട് ചാകുന്നതും പതിവായതോടെയാണ് നിരോധനം കര്‍ശനമാക്കിയത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.