കൊച്ചി: കോഴ വിവാദത്തില്‍ നിന്നും കുറ്റവിമുക്തനായ മലയാളി താരം എസ്.ശ്രീശാന്തിന് ദേശീയ ടീമില്‍ തിരിച്ചെത്താന്‍ ഇനിയും അവസരമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു.
39 വയസുകാരനായ ആശിഷ് നെഹ്റയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെങ്കില്‍ ശ്രീശാന്തിനും കഴിയും. തിരിച്ചുവരവ് അടഞ്ഞ അധ്യായമാണെന്ന് കരുതുന്നില്ല. ടീമിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പുതിയ ഭരണസമിതിക്ക് കത്തയക്കാനും ടി.സി.മാത്യു ശ്രീശാന്തിന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: