Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പകര്‍ച്ചപ്പനിയോടൊപ്പം ഡെങ്കിപ്പനിയും പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:50 pm IST
in Pathanamthitta

പത്തനംതിട്ട: പകര്‍ച്ചപ്പനിയോടൊപ്പം ഡെങ്കിപ്പനിയും ജില്ലയില്‍ പടരുന്നു. ദിനംപ്രതി പത്തിലേറെ പേര്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ലഭ്യമാകുന്നതുമില്ല. ഇതിനുപുറമെ എലിപ്പനിയും, എച്ച് 1 എന്‍ 1 ഉം വ്യാപകമാകുന്നു.

ഇന്നലെ മാത്രം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിതരായി 950 പേര്‍ ചികിത്സ തേടിയിതായിസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. കഴിഞ്ഞദിവസങ്ങളിലെ സര്‍ക്കാര്‍കണക്കുകള്‍ പരിശോധിച്ചാല്‍ പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി കാണാം.

പനി ബാധിതരുടെ തിരക്ക്‌വര്‍ദ്ധിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പനി വാര്‍ഡുകള്‍ തുറന്നു.

ജില്ലയില്‍ ഇതേവരെ 60ലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വെണ്ണിക്കുളത്ത് പനി ബാധിതനായി ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.ജില്ല, ജനറല്‍ ആശുപത്രികളില്‍ പ്രതിദിനം 1500ലേറെ രോഗികള്‍ ഒപിയില്‍ ചികിത്സ തേടി വരുന്നുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നലെ 1483 പേര്‍ ഒപിയില്‍ ചികിത്സ തേടി. ജില്ലയിലെ സാമൂഹികാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിതരായി ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ആശുപത്രികളില്‍ പനി ബാധിതര്‍ക്കായി പ്രത്യേക ചികിത്സാ ക്രമീകരണങ്ങളും ചെയ്തിട്ടില്ല.

തിരുവല്ലയിലും, മല്ലപ്പള്ളിയിലും റാന്നിയിലുംകോന്നിയിലും പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ പിടിപെട്ട് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കാര്യങ്ങള്‍ രൂക്ഷമാവുകയാണ്.വെച്ചൂച്ചിറ, പെരുനാട് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, മക്കപ്പുഴ, നാറാണംമൂഴി, വടശേരിക്കര, നെല്ലിക്കമണ്‍ ,അപ്പര്‍കുട്ടനാട്ടിലെ ചാത്തങ്കേരി,നിരണം എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നലെ രോഗികളുടെ തിരക്കു പ്രകടമായിരുന്നു. താലൂക്ക് ആശുപത്രികളില്‍ ഇന്നലെ ഉച്ചവരെ ആയിരത്തോളം പേര്‍ ഒപിയില്‍ ചികില്‍സ തേടി.നിരവധി പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണവും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ പേര്‍ ആശുപത്രിയിലെത്തുന്നുണ്ട്. അവരുടെ രക്തം പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

സ്വകാര്യ ആശുപത്രികളിലും ഹോമിയോ ഡിസ്‌പെന്‍സറികളിലും വന്‍തോതില്‍ പനി ബാധിതരെത്തുന്നുണ്ട്. മഴയുടെ കുറവാണ് പനി വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. മഴ തുടര്‍ച്ചയായി പെയ്താല്‍ കൊതുകിന്റെ ഉറവിടം നശിക്കും. കൂത്താടികള്‍ രൂപപ്പെടില്ല. മഴ പെയ്യാത്തപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു വളരും. ഇതോടെ രോഗങ്ങളും വര്‍ധിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാതെ കൊതുകു നശീകരണം നടക്കില്ല. മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങളും നടക്കാതെവന്നതോടെയാണ് പനി പടരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.