Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പി.എന്‍.പണിക്കര്‍-വായനയുടെ ഋഷിഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:02 am IST
in Literature

അക്ഷരങ്ങളുടെ സാരസ്വതത്തില്‍ വിരിഞ്ഞ സഹസ്രദള പത്മമാണ് വാക്ക്.വാക്കിന്റെ പൊരുളാണ് പ്രപഞ്ചം.പ്രാചീനകാലത്തു അന്തരീക്ഷത്തില്‍ കുടിയേറി ഇന്നും സഞ്ചരിക്കുന്ന വാക്കുകളെ കേള്‍ക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ട്.അങ്ങനെ പല വാക്കുകളും കേട്ടവരുമുണ്ട്.മനസുകൊടുത്താല്‍ ഇന്നു കേരളത്തിലും ഭൂതകാലത്തില്‍ നിന്നും കേള്‍ക്കാവുന്ന പദസ്വരമുണ്ട്.ഒപ്പം മറ്റൊരു പാദസ്വനവുമുണ്ട്,കേരളത്തെ വായനയും ഗ്രന്ഥാശാല പ്രസ്ഥാനവുംകൊണ്ടു വളര്‍ത്തിയ പി.എന്‍.പണിക്കര്‍ എന്ന കൊച്ചു മനുഷ്യന്റെ.പണിക്കരുടെ ചരമദിനം ഇന്ന്.

വായനയും പുസ്തകങ്ങളും മറ്റാരുടെയോ മാത്രമാണെന്നു തെറ്റിദ്ധരിക്കപ്പെട്ട ഒരുകാലത്ത് അത് എല്ലാവരുടേതുമാണെന്നു കേരളമാകെ പറഞ്ഞു നടന്ന് വായന പഠിപ്പിക്കുകയും പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ പ്രേരിപ്പിക്കുകയും നാടിന്റെ മുക്കിലുംമൂലയിലും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ നട്ടുവളര്‍ത്തുകയുംചെയ്ത് സഞ്ചരിക്കുന്ന ഒറ്റമരക്കാടുപോലായിത്തീര്‍ന്ന വിനയ സമ്പന്നനാണ് പണിക്കര്‍.എവിടേയും പണിക്കര്‍ കേറിച്ചെന്ന് വായനയുടേയും പുസ്തകങ്ങളുടേയും പ്രാമാണ്യത്തെക്കുറിച്ചു ബോധവല്‍ക്കരിച്ചു.

കേരളത്തിലെ ഗ്രന്ഥ ശാലാ പ്രസ്ഥാനത്തിന്റെ ആചാര്യനാണ് അദ്ദേഹം.അതിനായി വലിയവരെന്നോ ചെറിയവരെന്നോ നോക്കാതെ എവിടേയും പണിക്കര്‍ ഓടിയെത്തി.തൊണ്ടു തല്ലുന്നവരുടേയും കിളക്കുന്നവരുടേയും മീന്‍പിടിക്കുന്നവരുടേയും അടുത്തുചെന്ന് പുസ്തകവായനയെക്കുറിച്ചു പറഞ്ഞു.അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു പാല്‍കൊടുക്കുംപോലെയാണ് പുസ്തകവായനയെന്നാണ് പണിക്കര്‍ പഠിപ്പിച്ചത്.അതുവരെ വായനപോലും വരേണ്യമെന്നു ധരിച്ചിരുന്ന ഇരുള്‍ച്ചക്കാലമായിരുന്ന കേരളം പുസ്തകങ്ങള്‍കൊണ്ട് പുതിയവെട്ടം കണ്ടു.

ആലപ്പുഴയിലെ കുട്ടമ്പേരൂരില്‍ 1909 മാര്‍ച്ച് 1ന് പി.എന്‍.പണിക്കര്‍ ജനിച്ചു.അധ്യാപകനായിരുന്നു.അന്നത്തെ രാഷ്‌ട്രീയ വളക്കൂറില്‍പ്പെടാതെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലേക്കു തിരിയുകയായിരുന്നു അദ്ദേഹം.ജന്മനാട്ടില്‍ പണിക്കര്‍ സ്ഥാരിച്ച സനാതനധര്‍മം എന്നവായനശാലയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങുന്നതിനുള്ള സ്വപ്‌നം പാകിയത്.പിന്നീട് 1945ല്‍ 47ഗ്രന്ഥാശാലകളുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി.

ദിവാന്‍ സര്‍.സിപിയാണ് ഉദ്ഘാടനം ചെയ്തത്.പിന്നീട് ആയിരക്കണക്കിനു ഗ്രന്ഥശാലകള്‍ അതിനു കീഴില്‍ ഉണ്ടായി. 1977ല്‍ഗ്രന്ഥാശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു.ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരവോടെ പണിക്കര്‍ സാര്‍ എന്നു വിളിച്ചു.രാഷ്‌ട്രീടക്കളികളുടെ ഭാഗമായി പണിക്കര്‍ സംഘത്തിന്റെ ആരുമല്ലാതായിത്തീരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ മഹത്വം സര്‍ക്കാരും മലയാളികളും തിരിച്ചറിഞ്ഞു. ഇപ്പോള്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായി ആചരിക്കുന്നു.വായനയിലൂടെയും പുസ്തകങ്ങളിലൂടെയും പണിക്കരെ സ്മരിക്കുകയാണ് കേരളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.