Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആന ശല്യം കര്‍ഷകര്‍ സ്വന്തം കൃഷി നശിപ്പിച്ചു പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:21 pm IST
in Palakkad

കല്ലടിക്കോട്: മുന്നേക്ര തുടിക്കോട് ഭാഗത്ത് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതില്‍ മനംനൊന്ത് കര്‍ഷകര്‍ സ്വന്തം കൃഷി വെട്ടിനശിപ്പിച്ച് പ്രതിഷേധിച്ചു.മൂന്നേക്ര ചെറു പറമ്പില്‍ ജോസ്, സാബു എന്നിവരുടെ വാഴ, ജാതി,കവുങ്ങ് ,തെങ്ങ് തുടങ്ങിയ തോട്ടങ്ങളാണ് വ്യാപകമായി വെട്ടിനശിപ്പിക്കുന്നത്.

വൈകുന്നേരത്തോടെ കാടിറങ്ങി വരുന്ന കാട്ടാനകൂട്ടം കണ്ണില്‍ കാണുന്നതൊക്കെ നശിപ്പിക്കുന്നു ഏക്കര്‍ കണക്കിന് വാഴത്തോട്ടങ്ങളാണ് കൂടുതലും നശിപ്പിക്കുന്നത്.ഇതിനെതിരെ പലര്‍ക്കും പരാതിനല്‍കിയെങ്കിലും അധികൃതര്‍ അനങ്ങുന്നില്ല. കരിമ്പ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കര്‍ഷകര്‍ക്ക് യാതൊരു പരിഗണനയും കിട്ടുന്നില്ല. ഫെന്‍സിങ്ങ് വരെ ചെയ്ത സ്ഥലമായിട്ടും ആനകള്‍ ഇതെല്ലാം നശിപ്പിക്കുകയാണ്.

പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് നല്ല വിലയുള്ള സമയമായിട്ടും കൃഷികള്‍ നശിപ്പിക്കാന്‍ തയ്യാറായത്.കൃഷി നശിച്ചാല്‍ ആന വരാനുള്ള സാധ്യത കുറയും എന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അങ്ങനെയെങ്കിലും ഇവിടെ ജീവിക്കാന്‍ കഴിയുമോ എന്നു നോക്കുകയാണെന്നും ജോസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ആനശല്യം രൂക്ഷമായ മേഖലയാണ് കരിമ്പ മൂന്നേക്ര ഭാഗം , ഇല്ലിക്കല്‍ റോയി, പറകുന്നേല്‍ ജോസ്, പറക്കാത്തൊടി മുഹമ്മദ് , രമേഷ് തുടങ്ങിയവരുടെ വാഴകള്‍ അടക്കമിള്ള വിളകള്‍ ആന ചവിട്ടി നശിപ്പിച്ചിരുന്നു. കാര്‍ഷിക കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത.്‌വനംവകുപ്പ് , പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ വിഷമമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.