Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാനത്തെ മഹേന്ദ്രജാലം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:06 pm IST
in India

ബെംഗളൂരു: ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുകയെന്ന ഐഎസ്ആര്‍ഒയുടെ മഹാദൗത്യം നാളെ. ഭാരതത്തിന്റെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയിലാണ് ഇവ വിക്ഷേപിക്കുക. ലോകത്ത് ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ലാത്ത റെക്കാഡ് കുറിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. റഷ്യ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചതാണ് നിലവിലുള്ള റെക്കാഡ്.

നാളെ വിക്ഷേപിക്കുന്നവയില്‍ മൂന്നെണ്ണം മാത്രമാണ് ഭാരതത്തിന്റേത്. കാര്‍ട്ടോസാറ്റ് രണ്ടും മൊത്തം പത്തു കിലോ മാത്രം വരുന്ന രണ്ട് നാനോ ഉപഗ്രങ്ങളും.

അമേരിക്ക, ഇസ്രായേല്‍, യുഎഇ, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടേതാണ് ബാക്കി. 96 ഉപഗ്രഹങ്ങള്‍ അമേരിക്കയുടേത്. കാലിഫോര്‍ണിയയിലെ പ്ലാനറ്റ് എന്ന സംഘടനയുടേതാണ് ഇവയില്‍ 88 എണ്ണവും. ഓരോന്നിനും ഭാരം നാലരക്കിലോ മാത്രം. (മൊത്തം 664 കിലോ). ഈ 88 പ്രാവു (ചെറു ഉപഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓമനപ്പേര്) കളും ചേര്‍ന്ന് മുന്‍പുണ്ടായിട്ടില്ലാത്തത്ര വ്യക്തതയോടെ ഭൂമിയുടെ ചിത്രം പകര്‍ത്തും.

പിഎസ്എല്‍വിയുടെ 39ാമത് വിക്ഷേപണമാണിത്. മൊത്തം 1,378 കിലോ ഭാരമാണ് 104 ഉപഗ്രഹങ്ങള്‍ക്കും കൂടിയുള്ളത്.

ആദ്യം കാര്‍ട്ടോസാറ്റാകും ഭ്രമണപഥത്തിലേക്ക് തള്ളിവിടുക. പിന്നെ രണ്ട് നാനോ ഉപഗ്രഹങ്ങളും. അടുത്തതായി ഭൂമിക്ക് 500 കിലോമീറ്റര്‍ മുകളില്‍ വച്ച് 101 ഉപഗ്രഹങ്ങളും അതത് ഭ്രമണപഥങ്ങളിലേക്ക് ഉയര്‍ത്തിവിടും. സ്‌കൂള്‍ കുട്ടികളെ അടുത്തടുത്ത സ്റ്റോപ്പുകളില്‍ ഇറക്കിവിടുന്നതുപോലെ. വെറും 600 സെക്കന്‍ഡുകള്‍ കൊണ്ട് 101 എണ്ണത്തെയും പറഞ്ഞുവിടും. ഓരോന്നും മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തിലാകും (വിമാനത്തിന്റെ 40 ഇരട്ടി വേഗത) ഭ്രമണം ചെയ്യുക.

ഇനി ശുക്രന്‍;ഐഎസ്ആര്‍ഒയുടെപുതിയ പദ്ധതി

ബെംഗളൂരു: ഭൂമിയോട് ഏറ്റവും അടുത്തുള്ള തിളങ്ങുന്ന ഗ്രഹമായ ശുക്രനിലേക്ക് ഉപഗ്രഹമയയ്‌ക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ഇതിനു പുറമേ ചൊവ്വയിലേക്ക് രണ്ടാമതൊരു ദൗത്യവും ആലോചനയില്‍. ഈ പദ്ധതികളുടെ കാര്യം ബജറ്റിലുണ്ട്.

രണ്ടാം ചൊവ്വ ദൗത്യം 2021 – 2022 ലുണ്ടാകും. റോബോട്ടിനെ (റോവര്‍) ചൊവ്വയിലേക്ക് ഇറക്കിവിടാനും പദ്ധതി. ഈ ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഫ്രാന്‍സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൊവ്വയുടെ വിശദമായ പഠനമാണ് ലക്ഷ്യം. ശുക്രനിലേക്ക് ഉപഗ്രഹമാണ് അയക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

Football

ലോകകപ്പിനെ ഞെട്ടിച്ചവര്‍

Gulf

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

Kerala

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.