ന്യൂദല്‍ഹി: ഹോണ്ട പുതിയ കാര്‍ വിപണിയിലിറക്കി. എട്ടര ലക്ഷം മുതല്‍ 13.57 ലക്ഷം രൂപ വിലവരുന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ് പുതിയ കാറുകള്‍.
കാര്‍ ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരണമായിട്ടാണ് സിറ്റി 2017 എന്ന പേരിലുള്ള കാര്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും, രാജ്യത്ത് ആറര ലക്ഷം ജനങ്ങള്‍ 1998 ന് ശേഷമുള്ള കാലയളവില്‍ ഹോണ്ട കാര്‍ ഉപയോഗിക്കുന്നതായും ഹോണ്ട ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഒാഫീസര്‍ അറിയിച്ചു.
















