Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്‍പത് ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 05:16 am IST
in India

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം നടന്ന ബാങ്ക് നിക്ഷേപങ്ങളില്‍ 9 ലക്ഷം അക്കൗണ്ടുകളിലെ ഇടപാടുകള്‍ നിരീക്ഷണത്തില്‍. കേന്ദ്രആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ നികുതി വെളിപ്പെടുത്തല്‍ പദ്ധതി അവസാനിക്കുന്ന മാര്‍ച്ച് 31ന് ശേഷം ഇവര്‍ക്കെതിരായ നടപടികള്‍ ആരംഭിക്കും.

നവംബര്‍ 8ലെ നോട്ട് നിരോധനത്തിന് ശേഷം അഞ്ചു ലക്ഷം രൂപയിലധികം അക്കൗണ്ടില്‍ നിക്ഷേപിച്ച 18 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുള്ളതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഓപ്പറേഷന്‍ ക്ലീന്‍ മണിയുടെ ഭാഗമായി എസ്എംഎസുകളും ഇമെയിലുകളും അക്കൗണ്ട് ഉടമകള്‍ക്ക് ആദായ നികുതി വകുപ്പ് അയച്ചിട്ടുണ്ട്. നിക്ഷേപങ്ങളുടെ ഉറവിടം ഫെബ്രുവരി 15നകം വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ സന്ദേശങ്ങള്‍ക്ക് കൃത്യമായും തൃപ്തികരമായതുമായ മറുപടി നല്‍കാത്തവര്‍ നിയമപരമായ വിശദീകരണം നല്‍കേണ്ടി വരും. വരുമാന നികുതി റിട്ടേണില്‍ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയും വരും. എന്നാല്‍ മുന്‍വര്‍ഷത്തെ വരുമാനത്തേക്കാള്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് ഇത്തവണത്തെ റിട്ടേണില്‍ കാണിച്ചാല്‍ അതു സംബന്ധിച്ച പരിശോധനയും നേരിടേണ്ടിവരും.

അനധികൃത സ്വത്തായോ കള്ളപ്പണമായോ കണക്കാക്കി നടപടിയും ചിലപ്പോല്‍ നേരിടണം. നിയമവിധേയമല്ലാത്ത നിക്ഷേപങ്ങളാണെങ്കില്‍ മാര്‍ച്ച് 31ന് ശേഷം നടപടിയുണ്ടാകും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പൂര്‍ത്തിയായ ശേഷം അനധികൃത നിക്ഷേപങ്ങള്‍ വെളിപ്പെടുത്തി പിഴയടക്കമുള്ള നികുതി അടയ്‌ക്കണം. അതിന് തയ്യാറാവാത്ത കേസുകളില്‍ ജയില്‍ശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകും. പിഎംജികെവൈ പ്രകാരം അമ്പതു ശതമാനം നികുതിയും അതിനു പുറമേ പിഴയും നിക്ഷേപത്തിന്റെ 25 ശമതാനം സ്ഥിര നിക്ഷേപവുമായി നല്‍കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

News

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.