Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ പ്രഭാകരന്റെ നാടകത്തിന് സിപിഎം വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:38 am IST
in Kerala

കോഴിക്കോട്: എന്‍ പ്രഭാകരന്റെ തിയ്യൂര്‍ രേഖകളുടെ നാടകാവിഷ്‌കാരത്തിന് സിപിഎമ്മിന്റെ വിലക്ക്. വിലക്ക് ലംഘിച്ച് നിരവധി സിപിഎം പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും നാടകം കാണാനെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.

പുറമേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 18,19 തിയ്യതികളിലാണ് നാടകം അരങ്ങേറിയത്. എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ബിമലിന്റെ ഓര്‍മ്മക്കായി സിപിഎം ശക്തികേന്ദ്രമായ എടച്ചേരിയില്‍ സാംസ്‌കാരിക ഗ്രാമം പണിയുന്നതിനുള്ള ധനശേഖരണാര്‍ത്ഥമാണ് നാടകാവതരണം സംഘടിപ്പിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം പാര്‍ട്ടി നേതൃത്വവുമായി അകന്നു നില്‍ക്കുന്നവരാണ് നാടകം സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് നാടകം ബഹിഷ്‌കരിക്കാന്‍ തിരുമാനമെടുത്തത്. വിലക്ക് ലംഘിച്ച് നാടകം കാണാനെത്തുന്നവരെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ നേതൃത്വം ആളുകളെയും ഏര്‍പ്പാട് ചെയ്തിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് നാടകം കാണാന്‍ നിരവധി പേരെത്തി. സിപിഎം സഹയാത്രികരായ കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും നാടകം കാണാനെത്തിയിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ ഉണ്ടായിരുന്ന ബിമല്‍ സാഹിത്യനാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2015 ലാണ് ശ്വാസകോശാര്‍ബുദം പിടിപെട്ട് ബിമല്‍ മരിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം ജനാധിപത്യ സംരക്ഷണ വേദി രൂപീകരിച്ച് ബിമല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് സിപിഎം നേതൃത്വവുമായി ഭിന്നിച്ച് നില്‍ക്കുകയായിരുന്നു. ബിമലിന്റെ ഓര്‍മ നിലനിര്‍ത്താനാണ് സഹപ്രവര്‍ത്തകര്‍ എടച്ചേരിക്കടുത്ത് ഒരേക്കര്‍ സ്ഥലത്ത് സാംസ്‌കാരിക കേന്ദ്രം പണിയാന്‍ തീരുമാനിച്ചത്. യൂജിന്‍ പണ്ടാലയുടെ പദ്ധതിയിലാണ് സാംസ്‌കാരിക ഗ്രാമം തുടങ്ങാനിരിക്കുന്നത്.

ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തങ്ങള്‍ വകവെക്കുന്നില്ലെന്ന് സംഘാടകര്‍ പറഞ്ഞു. എന്തിനാണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് അറിയില്ല. എന്തു വിലക്കുണ്ടായാലും ബിമലിന്റെ സ്വപ്നങ്ങള്‍ക്കനുസരിച്ച് സാംസ്‌കാരിക ഗ്രാമം പണിയുമെന്ന് ബിമല്‍ സാംസ്‌കാരിക ഗ്രാമം നിര്‍മാണമിതി ട്രഷറര്‍ പി. വിനോദന്‍മാസ്റ്റര്‍ പറഞ്ഞു. കെ.പി. ചന്ദ്രന്‍ ചെയര്‍മാനും എം. സിജു ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് സാംസ്‌കാരിക ഗ്രാമത്തിന്റെ നിര്‍മ്മാണസമിതിയുടെ ചുമതല വഹിക്കുന്നത്. സിപിഎമ്മിന്റെ നാടകവിലക്കിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.