Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ ആക്രിമാലിന്യങ്ങള്‍ക്ക് നിരോധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:13 pm IST
in Palakkad

പട്ടാമ്പി: മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന ഇ-വെയ്സ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍, കേടുവന്ന ഫ്രിഡ്ജുകളുടെ മാലിന്യങ്ങള്‍ എന്നിവ പരിപൂര്‍ണ്ണമായി ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിരോധിച്ചു.

ഇനി മുതല്‍ ഇത്തരം മാലിന്യം പഞ്ചായത്തിനകത്ത് കച്ചവടം ചെയ്യാന്‍ പാടില്ല. നിലവില്‍ ആക്രിക്കച്ചവടം നടത്തുന്ന ഗോഡൗണിലെ മുഴുവന്‍ മാലിന്യവും നീക്കം ചെയ്ത ശേഷം മാത്രമെ പുതിയവ ഇറക്കാവു. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയ ഉടമകള്‍ക്ക് മാത്രമെ ഇനി മുതല്‍ സ്‌ക്രാപ്പിംഗ് നടത്താന്‍ കഴിയു എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാര്‍ പറമ്പില്‍ പറഞ്ഞു.

വ്യാഴാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ പി.പി.വിജയനാണ് വിഷയം അവതരിപ്പിച്ചത്. 21 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ആരോഗ്യ വകുപ്പിന് ലഭിച്ച കണക്കനുസരിച്ച് 65 ക്യാസര്‍ രോഗികളുണ്ട്. അതില്‍ 12 പേര്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതാണ്. ഓങ്ങല്ലൂര്‍ കാരക്കാട് പ്രദേശത്ത് ആക്രിക്കച്ചവടം വ്യാപകമായതിനെതുടര്‍ന്നാണ് നടപടി ശക്തമാക്കിയത്.

കാരക്കാട് പ്രദേശത്ത് വിവിധ ജില്ലകളില്‍ നിന്നുമുള്ള പാഴ്‌വസ്തുക്കളുടെ സ്‌ക്രാപ്പിംഗ് മൂലം മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിച്ചിരിക്കുകയാണ്.

കാരക്കാട് പാറപ്പുറം, പഴഞ്ചിരി, കൊള്ളിപ്പറമ്പ്, പുല്ലാനി കോളനി എന്നിവിടങ്ങളില്‍ നിന്നുമായി ഇതിനകം 50പേര്‍ക്ക് ഡങ്കിപനി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പാലം സബ് കളക്ടര്‍ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.