മണ്ണാര്‍ക്കാട്: മഴ പെയ്തതോടുകൂടി ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് കുന്തിപ്പുഴ മുതല്‍ വടക്കുമണ്ണം വരെയുള്ള മിനി ബൈപ്പാസ് റോഡ്.
അഞ്ച് കോടിയോളം രൂപ ചിലവിട്ട് നവീകരിച്ച റോഡിന്റെ ഈ അവസ്ഥക്ക് കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്നും ആരോപണമുണ്ട്.ചൊമ്മരി ഗാര്‍ഡനു സമീപവും പലഭാഗങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.ഇത് കാല്നടയാത്രക്കാരെും ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിലാക്കിയിരിക്കുകയാണ.് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: