പത്തനംതിട്ട: വിശ്വഹിന്ദു പരിഷത്ത് പത്തനംതിട്ട പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം അടൂര്‍ ശിവോകം ആശ്രമ മഠാധിപതി ശങ്കരാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് ടി. ആര് ബാലചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.എന്‍ സജികുമാര്‍, കെ. ആര് ഗോപാലകൃഷ്ണന്, കെ.ജി ശശികുമാര്‍, ശോഭാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഖണ്ഡ് ഭാരവാഹികളായി പി. കെ ഗോപാലകൃഷ്ണക്കുറുപ്പ്, എം. വി സുധാകരന്, കെ വാസുദേവക്കുറുപ്പ്, സി. കെ മാധവന് നായര്‍(രക്ഷാധികരികള്‍), വി.കെ ശിവരാമന് പിള്ള (പ്രസിഡന്റ്), ഗോപിനാഥക്കുറുപ്പ് (വൈസ്പ്രസിഡന്റ്), വി വിശ്വരാജന് (സെക്രട്ടറി), ആര്.എസ് ശെല്വന്, കെ.പി രാധാകൃഷ്ണന് (ജോ. സെക്രട്ടറിമാര്‍), പി.വി ബാലഗോപാലന് (ട്രഷറര്‍), പ്രസന്ന വേണുഗോപാല്‍ (സത്സംഗ പ്രമുഖ്), സതിദേവി (സഹ സത്സംഗ പ്രമുഖ്), സരസ്വതി ശെല്വന് (മാതൃശക്തി പ്രമുഖ്), പ്രസന്ന സജി, അമ്പിളി കാര്ത്തികേയന് (സഹ മാതൃശക്തി പ്രമുഖ്), സജിത പി. സജി (ദുര്‍ഗ്ഗാവാഹിനി പ്രമുഖ്) എന്നിവരെ തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: