Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകന്‍ പിതാവിനെ കുത്തിക്കൊന്നു; വെട്ടേറ്റ മാതാവ് ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:00 pm IST
in Kerala

ഐസക് തോമസ്

അടൂര്‍: മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറായ മകന്‍ പോലീസ് കസ്റ്റഡിയില്‍ . അടൂര്‍ ആനന്ദപ്പള്ളി കോട്ടവിളയില്‍ വീട്ടില്‍ പി.തോമസ് (64) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഐസക് തോമസി(23)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. തോമസിന് കുത്തേറ്റപ്പോള്‍ തടസം പിടിക്കുന്നതിനിടെയാണ് മാതാവ് മറിയാമ്മക്ക് വെട്ടേറ്റത്. പരിക്കുകളോടെ മറിയാമ്മ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിപ്പോയി. കറിക്കത്തി ഉപയോഗിച്ചാണ് ഐസക് പിതാവിനെയും മാതാവിനെയും ആക്രമിച്ചത്. തോമസിന്റെ വയറില്‍ മൂന്നു കുത്തുകളാണേറ്റത്. ഇതില്‍ ഒന്ന് ആഴമേറിയതായിരുന്നു. ഇതിലൂടെ കുടല്‍മാല പുറത്തു ചാടി.മറിയാമ്മയുടെ കഴുത്തിനാണ് വെട്ടേറ്റത്.

അക്രമത്തിനുശേഷം ഐസക് തോമസ് സമീപത്തു താമസിക്കുന്ന പിതൃസഹോദരന്‍ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇയാള്‍ ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവ വലിച്ചു താഴെയിട്ടശേഷം കെട്ടിടത്തിലെ രണ്ടാം നിലയില്‍ കയറി താഴേക്കു ചാടി. ഈ സമയം അവിടെയെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

വര്‍ഷങ്ങളായി തോമസും മറിയാമ്മയും ദുബായിലെ റാസല്‍ഖൈമയിലായിരുന്നു. തോമസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സിവില്‍ സൂപ്പര്‍വൈസറും മറിയാമ്മ ആശുപത്രി ജീവനക്കാരിയുമായിരുന്നു. ജോലിക്കിടെ വാഹനം മറിഞ്ഞ് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ വീല്‍ചെയറിലായിരുന്നു തോമസിന്റെ ജീവിതം. ജോലിയില്‍ നിന്നു വിരമിച്ചശേഷം കഴിഞ്ഞ ഫെബ്രുവരി 14നാണ് നാട്ടിലെത്തിയത്.

ഐസക് തോമസ് മാര്‍ത്താണ്ഡം മാര്‍ അപ്രേം എഞ്ചിനീയറിങ് കോളജില്‍ പഠിച്ച ശേഷം തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ നാട്ടില്‍ എത്തിയതോടെയാണ് ഐസക് തോമസ് സ്ഥിരമായി വീട്ടില്‍ താമസമാരംഭിച്ചത്. പഠിക്കുന്നിതിനിടെ പിതൃസഹോദരന്‍ ജോയിയുടെ വീട്ടില്‍ ഇടക്കിടെ എത്തുമായിരുന്നു. പ്ലസ്ടു വരെ ഐസക് മാതാപിതാക്കളോടൊപ്പം വിദേശത്തായിരുന്നു. തോമസിന് മകന്‍ കൂടാതെ നാലു പെണ്‍മക്കളുമുണ്ട്.

തോമസിന്റെ വീടിന്റെ ഹാളിനു സമീപത്തെ ഇടനാഴിയില്‍നിന്ന് ഐസക് കുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. സമീപത്തെ മുറിയിലും കിടക്കയിലും തറയിലും രക്തതുള്ളികള്‍ ഉണ്ടായിരുന്നു. ഇടനാഴിയോടു ചേര്‍ന്നുള്ള മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.

തോമസിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഐസക് തോമസിന്റെ സ്വഭാവത്തില്‍ മൂന്നു ദിവസമായി ചെറിയ മാറ്റം കണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ബുധനാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ഐസക് തോമസിന്റെ അറസ്റ്റ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അടൂര്‍ സി.ഐയുടെ ചുമതല കൂടി വഹിക്കുന്ന പന്തളം സി.ഐ രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി അശോക് കുമാര്‍, അടൂര്‍ ഡിവൈഎസ്പി എസ്. റഫീഖ് എന്നിവരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.